Title (Indic)സംഗീത ദേവതേ WorkSamudram Year1977 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer Yusufali Kecheri LyricsMalayalamസംഗീതദേവതേ നമോസ്തുതേ സരസീരുഹാസനേ സരസ്വതീ (സംഗീത) ശ്രുതിലയ ശോഭിനീ വീണാവാദിനീ സുമധുരഭാഷിണീ സുഹാസിനീ ആശ്രിതവത്സലേ വരദേ വാണീ ആനന്ദരൂപിണീ... പാവനീ ഭാരതീ പ്രഭാമയീ... (സംഗീത) Englishsaṁgīdadevade namostude sarasīruhāsane sarasvadī (saṁgīda) śrudilaya śobhinī vīṇāvādinī sumadhurabhāṣiṇī suhāsinī āśridavatsale varade vāṇī ānandarūbiṇī... pāvanī bhāradī prabhāmayī... (saṁgīda)