Salanam salanam

ചലനം ചലനം
Year
Language

ചലനം ചലനം ചലനം
മാനവ ജീവിത പരിണാമത്തിന്‍ മയൂരസന്ദേശം
ചലനം ചലനം ചലനം....

വേദങ്ങളെഴുതിയ മുനിമാര്‍ പാടീ വാഴ്വേമായം
ഈയുഗം നിര്‍മിച്ച മനുഷ്യന്‍ തിരുത്തി വാഴ്വേസത്യം
വാഴ്വേസത്യം വാഴ്വേസത്യം....
(ചലനം ചലനം ചലനം....)

സ്വപ്നമൊരുവഴിയേ സത്യമൊരുവഴിയേ
അവയെ കണ്ണും കെട്ടിനടത്തും കാലം മറ്റൊരു വഴിയേ

വാല്‍മീകി പാടി വള്ളുവര്‍ പാടീ വാഴ്വേമായം
ഈയുഗം സ്നേഹിച്ച കവികള്‍ തിരുത്തി വാഴ്വേസത്യം
വാഴ്വേസത്യം വാഴ്വേസത്യം.......
(ചലനം ചലനം ചലനം....)

salanaṁ salanaṁ salanaṁ
mānava jīvida pariṇāmattin mayūrasandeśaṁ
salanaṁ salanaṁ salanaṁ....

vedaṅṅaḽĕḻudiya munimār pāḍī vāḻvemāyaṁ
īyugaṁ nirmicca manuṣyan dirutti vāḻvesatyaṁ
vāḻvesatyaṁ vāḻvesatyaṁ....
(salanaṁ salanaṁ salanaṁ....)

svapnamŏruvaḻiye satyamŏruvaḻiye
avayĕ kaṇṇuṁ kĕṭṭinaḍattuṁ kālaṁ maṭrŏru vaḻiye

vālmīgi pāḍi vaḽḽuvar pāḍī vāḻvemāyaṁ
īyugaṁ snehicca kavigaḽ tirutti vāḻvesatyaṁ
vāḻvesatyaṁ vāḻvesatyaṁ.......
(salanaṁ salanaṁ salanaṁ....)