Title (Indic)ഇന്ദ്രനീല പൂമിഴികള്‍ WorkRoudram Year1994 LanguageMalayalam Credits Role Artist Music Kozhikode Yesudas Performer Sindhu Premkumar Performer KJ Yesudas Writer PK Gopi LyricsMalayalamഇന്ദ്രനീലപ്പൂമിഴികള്‍ എന്തിനെന്നെ വിളിക്കുന്നു ഇന്നുമെന്റെ പൊന്‍ കിനാക്കള്‍ ഉമ്മ വെച്ച് കിന്നാരം പറയുന്നു നീയാണിന്നെല്ലാമെല്ലാം (ഇന്ദ്രനീലപ്പൂമിഴികള്‍ ) ആ ആ ആ ........ സാന്ധ്യ ശോഭ വീണലിയും ഭാവ സാന്ദ്ര സാഗരം നീ(സാന്ധ്യ ശോഭ) ഓര്‍മ്മ പൂവിടും തീര സീമയില്‍ രാധേ നിന്നെ എന്നും കാത്തിരുന്നു ഞാന്‍ മന്ദഹാസ മാരിവില്ലിന് മൌന രാഗ മാലിക നീ(മന്ദഹാസ) പാരിജാതവും പാര്വ്വണേന്ദുവും തമ്മില്‍ കാണും പോലെ ഉള്ളറിഞ്ഞു നാം (ഇന്ദ്രനീലപ്പൂമിഴികള്‍) Englishindranīlappūmiḻigaḽ ĕndinĕnnĕ viḽikkunnu innumĕnṟĕ pŏn kinākkaḽ umma vĕcc kinnāraṁ paṟayunnu nīyāṇinnĕllāmĕllāṁ (indranīlappūmiḻigaḽ ) ā ā ā ........ sāndhya śobha vīṇaliyuṁ bhāva sāndra sāgaraṁ nī(sāndhya śobha) ormma pūviḍuṁ tīra sīmayil rādhe ninnĕ ĕnnuṁ kāttirunnu ñān mandahāsa mārivillin maൌna rāga māliga nī(mandahāsa) pārijādavuṁ pārvvaṇenduvuṁ tammil kāṇuṁ polĕ uḽḽaṟiññu nāṁ (indranīlappūmiḻigaḽ)