Title (Indic)ശാരികേ WorkRaktha Sakshi Year1982 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Mankombu Gopalakrishnan LyricsMalayalamശാരികേ കൂടെവരൂ.....രാഗരസം നീയേകൂ.... ജീവനില്‍ താളമിടൂ......പൂമയിലായ് നീ ആടൂ... ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ.... പാതിരാകോകിലങ്ങള് കാകളികള്‍ പാടുന്നു.... രാഗിണീ ദേവസുധാവാഹിനിയില് നീരാടൂ... ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ.... പൂനിലാപ്പാലലയില് മെയ്യില്‍ നീ ചേര്‍ന്നിരിയ്ക്കൂ... ഈ നിശായാമങ്ങളില്‍ മാറിലിളം ചൂടേകൂ... ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ.... ജീവനില്‍ താളമിടൂ......പൂമയിലായ് നീ ആടൂ... ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ.... Englishśārige kūḍĕvarū.....rāgarasaṁ nīyegū.... jīvanil tāḽamiḍū......pūmayilāy nī āḍū... śārige kūḍĕvarū.....rāgarasaṁ nīyegū.... pādirāgogilaṅṅaḽ kāgaḽigaḽ pāḍunnu.... rāgiṇī devasudhāvāhiniyil nīrāḍū... śārige kūḍĕvarū.....rāgarasaṁ nīyegū.... pūnilāppālalayil mĕyyil nī sernniriykkū... ī niśāyāmaṅṅaḽil māṟiliḽaṁ sūḍegū... śārige kūḍĕvarū.....rāgarasaṁ nīyegū.... jīvanil tāḽamiḍū......pūmayilāy nī āḍū... śārige kūḍĕvarū.....rāgarasaṁ nīyegū....