ഓഹോ ഓ.................................
♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,
തങ്കത്തേരുള്ള ധനികനു മാത്രം വരം കൊടുക്കുന്ന ദൈവമേ
പാവങ്ങള്‍ക്കായി താഴെ വരൂ അല്ലെങ്കില്‍ ഞാന്‍ നീയാകും
അവരുടെ ദൈവം ഞാനാകും (൨)
തങ്കത്തേരുള്ള ധനികനു മാത്രം വരം കൊടുക്കുന്ന ദൈവമേ
♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,
പണക്കാര് നിര്‍മ്മിച്ച പൂജാമുറിയിലെ പഴഞ്ചോറുണ്ണുന്ന ദൈവമേ ദൈവമേ (൨)
പാവങ്ങള്കെട്ടിയ കൂരകള്ക്കുള്ളിലെ പായസമുണ്ണാത്തതെന്തേ
പായസമുണ്ണാത്തതെന്തേ
തങ്കത്തേരുള്ള ധനികനു മാത്രം വരം കൊടുക്കുന്ന ദൈവമേ
♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,
പൊക്കിളിന്‍താഴത്തു സാരിയുടുക്കുന്ന ♫,♪, ♫,♪, ♫,♪, ♫, പുഷ്പവതികളേ
ആ................................. ♫,♪, ♫,♪, ♫,♪, ♫,
പൊക്കിളിന്‍താഴത്തു സാരിയുടുക്കുന്ന ♫,♪, ♫,♪, ♫,♪, ♫, പുഷ്പവതികളേ
പുഷ്പവതികളേ യുവതികളേ
സ്വപ്നം കാണുന്ന നിങ്ങളുടെ കണ്ണുകള്‍ക്ക് ♫,♪, ♫,♪, ♫,♪, ♫,
സത്യം കാണാന്‍ കഴിവില്ലയോ (൩)