Title (Indic)സ്നേഹ സ്വരൂപനാം WorkRagging Year1973 LanguageMalayalam Credits Role Artist Music MK Arjunan Performer P Madhuri Performer P Jayachandran Writer Isaac Thomas LyricsMalayalamസ്നേഹസ്വരൂപനാം എന് ജീവനായകാ നിന് തിരുമുന്പില് വരുന്നൂ വേദന തിങ്ങുമീ ജീവിതം നല്കിയ കണ്ണീര് കണികയുമായ് നിത്യഹരിതമാം മേച്ചില്പുറങ്ങളില് എന്നെ നടത്തേണമേ സ്വശ്ചജലാശയ തീരത്തിലേക്കു നീ എന്നേ നയിക്കേണമേ എന്നേ നയിക്കേണമേ (സ്നേഹസ്വരൂപനാം) സത്യപ്രകാശം ചൊരിഞ്ഞെന് വഴികളെ ധന്യമാക്കീടേണമേ മൃത്യുവിന് താഴ്വര തന്നിലെനിക്കൊരു കൂട്ടായിരിക്കേണമേ കൂട്ടായിരിക്കേണമേ (സ്നേഹസ്വരൂപനാം) Englishsnehasvarūbanāṁ ĕn jīvanāyagā nin dirumunpil varunnū vedana tiṅṅumī jīvidaṁ nalgiya kaṇṇīr kaṇigayumāy nityaharidamāṁ meccilbuṟaṅṅaḽil ĕnnĕ naḍatteṇame svaścajalāśaya tīrattilekku nī ĕnne nayikkeṇame ĕnne nayikkeṇame (snehasvarūbanāṁ) satyapragāśaṁ sŏriññĕn vaḻigaḽĕ dhanyamākkīḍeṇame mṛtyuvin dāḻvara tannilĕnikkŏru kūṭṭāyirikkeṇame kūṭṭāyirikkeṇame (snehasvarūbanāṁ)