Title (Indic)ആദിത്യനണയും WorkRagging Year1973 LanguageMalayalam Credits Role Artist Music MK Arjunan Performer Chorus Performer Thoppil Anto Performer P Jayachandran Writer PJ Antony LyricsMalayalamആദിത്യനണയും അമ്പിളി കരിയും താരങ്ങളാകെ പൊഴിയും ഹരേ രാമാ ഹരേ കൃഷ്ണാ ഹരേ ഗഞ്ചാ അര ദ്രാം ആദിത്യനണയും അമ്പിളി കരിയും താരങ്ങളാകെ പൊഴിയും ആകാശമഴിയും കാലങ്ങളലിയും ദിക്കുകള്‍ ഞെട്ടറ്റുവീഴും പ്രളയജലത്തില്‍ കഞ്ചാവിന്നിലയില് ഞാന്‍ മാത്രം പൊങ്ങിക്കിടക്കും ഹരേ ഗഞ്ചാ അര ദ്രാം ഹരേ രാമാ ഹരേ കൃഷ്ണാ അനന്ത ദീര്‍ഘ സുഷുപ്തിവിട്ടൊരു സൃഷ്ടാവായ് ഞാനുണരും ആദിതമസ്സില്‍ ശൂന്യത നിറയെ ചരസ്സിന്റെ പുകമുറ്റി നില്ക്കും ഹരെ ഗഞ്ചാ അര ദ്രാം അണ്ഡകടാഹത്തില്‍ ആപ്പുകച്ചുരുളില് ഒരുപുത്തനോംകാരമുയരും ഹരേ ഗഞ്ചാ അര ദ്രാം Englishādityanaṇayuṁ ambiḽi kariyuṁ tāraṅṅaḽāgĕ pŏḻiyuṁ hare rāmā hare kṛṣṇā hare gañjā ara drāṁ ādityanaṇayuṁ ambiḽi kariyuṁ tāraṅṅaḽāgĕ pŏḻiyuṁ āgāśamaḻiyuṁ kālaṅṅaḽaliyuṁ dikkugaḽ ñĕṭṭaṭruvīḻuṁ praḽayajalattil kañjāvinnilayil ñān mātraṁ pŏṅṅikkiḍakkuṁ hare gañjā ara drāṁ hare rāmā hare kṛṣṇā ananda dīrgha suṣuptiviṭṭŏru sṛṣṭāvāy ñānuṇaruṁ ādidamassil śūnyada niṟayĕ sarassinṟĕ pugamuṭri nilkkuṁ harĕ gañjā ara drāṁ aṇḍagaḍāhattil āppugaccuruḽil ŏrubuttanoṁkāramuyaruṁ hare gañjā ara drāṁ