Raav maayum nilaav maayum

രാവ് മായും നിലാവ് മായും
Work
Year
Language

രാവു മായും നിലാവു മായും
മഞ്ഞും മലരും മായും (രാവു.. )
രാഗിണി നിന്നുടെ സ്വപ്നങ്ങൾ മാത്രം
മായാതെ മന്ദഹസിക്കും
രാവു മായും നിലാവു മായും..

നീല നീല രാവുകൾ നിവർത്ത മെത്തയിൽ
ഒരു പൂവു പോലെ വീണുറങ്ങും രാഗസ്വപ്നമേ
നിന്നെ ഞാനുണർത്തുകില്ലാ
ഇനി നിന്നെ ഞാനുണർത്തുകില്ലാ
നിന്നെ ഞാനുണർത്തുകില്ലാ
രാവു മായും നിലാവു മായും..

നൂപുരങ്ങൾ തേടി വന്ന മധുരനൃത്തമേ
മണിവീണ തേടി വന്നണഞ്ഞ മൗനഗാനമേ
നിന്നെ ഞാനുണർത്തുകില്ലാ
ഇനി നിന്നെ ഞാനുണർത്തുകില്ലാ
നിന്നെ ഞാനുണർത്തുകില്ലാ
(രാവു മായും)

rāvu māyuṁ nilāvu māyuṁ
maññuṁ malaruṁ māyuṁ (rāvu.. )
rāgiṇi ninnuḍĕ svapnaṅṅaḽ mātraṁ
māyādĕ mandahasikkuṁ
rāvu māyuṁ nilāvu māyuṁ..

nīla nīla rāvugaḽ nivartta mĕttayil
ŏru pūvu polĕ vīṇuṟaṅṅuṁ rāgasvapname
ninnĕ ñānuṇarttugillā
ini ninnĕ ñānuṇarttugillā
ninnĕ ñānuṇarttugillā
rāvu māyuṁ nilāvu māyuṁ..

nūburaṅṅaḽ teḍi vanna madhuranṛttame
maṇivīṇa teḍi vannaṇañña maunagāname
ninnĕ ñānuṇarttugillā
ini ninnĕ ñānuṇarttugillā
ninnĕ ñānuṇarttugillā
(rāvu māyuṁ)