Title (Indic)ലളിതലളിതമാം WorkRaagam Anuraagam (Aashadam) Year1991 LanguageMalayalam Credits Role Artist Music Hari Performer Unni Menon Writer Dr Shajahan LyricsMalayalamലളിതലളിതമൊരു ഗാനം ആരോ പാടിയ മധുരഗാനം ഓര്‍മ്മയില്‍ നിന്നുഞാന്‍ കണ്ടെടുത്തൂ എന്റെ ചുണ്ടിണകള്ക്കതുഞാന് പങ്കുവെച്ചു രാവില്‍ ഞാനതു മൂളിടുമ്പോള്‍ മോഹം താളമായ് മാറിടുമ്പോള്‍ നിദ്രതുളുമ്പുമീ ശ്യാമഭൂമിയില് നിമിഷം മൌനമടര്ന്നു - ഒരു നിമിഷം മൌനമടര്ന്നു ദൂരേ മാകന്ദ ശാഖികളില്‍ ഉറങ്ങും പൈങ്കിളി ചിറകനക്കി എന്നിലുണരുമീ ഗാനധാരയില്‍ മുങ്ങീ വീണ്ടുമുറങ്ങീ - മെല്ലെ മുങ്ങീ വീണ്ടുമുറങ്ങീ Englishlaḽidalaḽidamŏru gānaṁ āro pāḍiya madhuragānaṁ ormmayil ninnuñān kaṇḍĕḍuttū ĕnṟĕ suṇḍiṇagaḽkkaduñān paṅguvĕccu rāvil ñānadu mūḽiḍumboḽ mohaṁ tāḽamāy māṟiḍumboḽ nidraduḽumbumī śyāmabhūmiyil nimiṣaṁ maൌnamaḍarnnu - ŏru nimiṣaṁ maൌnamaḍarnnu dūre māganda śākhigaḽil uṟaṅṅuṁ paiṅgiḽi siṟaganakki ĕnniluṇarumī gānadhārayil muṅṅī vīṇḍumuṟaṅṅī - mĕllĕ muṅṅī vīṇḍumuṟaṅṅī