Title (Indic)ദൂരെ ദൂരെ WorkPurappad Year1990 LanguageMalayalam Credits Role Artist Music Ouseppachan Performer KS Chithra Performer PB Sreenivas Writer ONV Kurup LyricsMalayalamദൂരെ ദൂരെ ദൂരെ... ഏതോ തീരം തേടിത്തേടി യാത്ര, അനന്തമാം യാത്ര ആദമിന് മക്കള്‍തന്‍ തുടര്‍യാത്ര തുടര്‍യാത്ര... തുടര്‍യാത്ര.... (ദൂരെ...) പിറവിയും കൂടെ വന്നെത്തുന്നു മരണവും കൂടെ നടക്കുന്നു സാക്ഷികളായ് നാം നടക്കുന്നു കൊടും കാട്ടിലും കാലിടറാതെ ഉയിരില്‍ തീയുണ്ടിനിയും ഈയുടലില്‍ കരുത്തുണ്ടിനിയും (ദൂരെ...) Englishdūrĕ dūrĕ dūrĕ... edo tīraṁ teḍitteḍi yātra, anandamāṁ yātra ādamin makkaḽtan duḍaryātra tuḍaryātra... tuḍaryātra.... (dūrĕ...) piṟaviyuṁ kūḍĕ vannĕttunnu maraṇavuṁ kūḍĕ naḍakkunnu sākṣigaḽāy nāṁ naḍakkunnu kŏḍuṁ kāṭṭiluṁ kāliḍaṟādĕ uyiril tīyuṇḍiniyuṁ īyuḍalil karuttuṇḍiniyuṁ (dūrĕ...)