കണ്ണാ ഗുരുവായൂരപ്പാ എന്നെ നീയറിഞ്ഞു
കണ്ണാ ആത്മാവിന് പൂക്കള്‍ നുള്ളി ഞാന്‍ തരുന്നു..
കണ്ണാ ഗുരുവായൂരപ്പാ എന്നെ നീയറിഞ്ഞു
ആശകള്‍ പീലിനീര്‍ത്തും അലര്ശയ്യയില്
ആനന്ദബിന്ദുവായ് നീ മമജീവനില്‍
കൃഷ്ണാ.... കൃഷ്ണാ..... ശ്രീകൃഷ്ണാ.....
ആശകള്‍ പീലിനീര്‍ത്തും അലര്ശയ്യയില്
ആനന്ദബിന്ദുവായ് നീ മമജീവനില്‍
നിന് ചുണ്ടില്‍ ഞാന്‍ വേണുവായ് മാറീ എന്‍ കണ്ണാ
കണ്ണാ... ഗുരുവായൂരപ്പാ.......
പൂനിലാവാടമാറ്റും നിശാഭംഗിയില്‍
ശൃംഗാര സാരമായ് നീ മമജ്ജയില്
നാഥാ... നാഥാ.. ശ്രീനാഥാ....
പൂനിലാവാടമാറ്റും നിശാഭംഗിയില്‍
ശൃംഗാര സാരമായ് നീ മമലജ്ജയില്
നിന്മുന്നില് ഞാന്‍ രാധയായ് നില്പൂ
എന്‍ കണ്ണാ...
കണ്ണാ ഗുരുവായൂരപ്പാ..........