വിടരുവാന്‍ വിതുമ്പുമീ ഇതളിനേകി നീ നിറം
ശ്യാമസുന്ദര സുമം അറിഞ്ഞു സ്പര്‍ശന സുഖം...
(വിടരുവാന്‍......)
ഇളംവെയില്‍ ചൂടുമായ് രാഗഹംസമേ വരൂ
നീ കൊതിയ്ക്കും ഓമലാള്‍ കാത്തുനില്പ്പൂ ഞാനിതാ..
പ്രകൃതിയില്‍ പൊതിയുമീ....പ്രകൃതിയില്‍ പൊതിയുമീ...
തരള രാഗാര്‍ദ്ര ഞാന്‍....
വിടരുവാന്‍ വിതുമ്പുമീ ഇതളിനേകി നീ നിറം
ശ്യാമസുന്ദര സുമം അറിഞ്ഞു സ്പര്‍ശന സുഖം...
അന്തരംഗവേണുവില് ആദ്യരാഗമുണരവേ
ഈറനായ കനവുകള്‍ നിഴല്‍ വിരിച്ച മണ്ണിലായ്
തേടുന്നൂ മൂകമായ്.....തേടുന്നൂ മൂകമായ്...
രോമഹര്‍ഷോത്സവം...
വിടരുവാന്‍ വിതുമ്പുമീ ഇതളിനേകി നീ നിറം
ശ്യാമസുന്ദര സുമം അറിഞ്ഞു സ്പര്‍ശന സുഖം...
(വിടരുവാന്‍......)