Title (Indic)ലില്ലിപ്പൂവിന് നാവില്‍ പൊന്നും തേനും WorkPilots Year2000 LanguageMalayalam Credits Role Artist Music MG Radhakrishnan Performer Sujatha Mohan Writer Samuel Koodal LyricsMalayalamലില്ലിപ്പൂവിന് നാവില്‍ പൊന്നും തേനും ചെല്ലക്കാറ്റിന് ചുണ്ടില്‍ തെന്നും നാണം പാടും പാട്ടിലാകെ സ്നേഹരാഗം വാനമ്പാടി താനേ മൂളി എന്നും ചെമ്മാനത്തെ പൂത്താലം ഇന്നാരോ വാരിത്തൂകി പോരൂ നീ രാവില്‍ നിലാവിന്റെ നാടാകെ ദീപങ്ങളായി ലില്ലിപ്പൂവിന് നാവില്‍ പൊന്നും തേനും ചെല്ലക്കാറ്റിന് ചുണ്ടില്‍ തെന്നും നാണം കനിഞ്ഞ മുന്തിരിക്കുലകളുമായു് വിരുന്നൊരുക്കും കുരുവികളേ കഥകള്‍ പറയാം ശാരോണിന് ഗീതം നിര്മ്മയമായു് പാടിടാം ഇരവിലുറങ്ങും യേറൂശലേമിനെ ഇനിയുണര്‍ത്താന്‍ പോയിടാം നേരം പോയീ ശാലേം രാജനേ ഉണരുണരൂ പ്രിയനേ ലില്ലിപ്പൂവിന് നാവില്‍ പൊന്നും തേനും ചെല്ലക്കാറ്റിന് ചുണ്ടില്‍ തെന്നും നാണം ഒലീവിന് ചില്ലകള്‍ അണിഞ്ഞൊരുങ്ങി കാനാവില്‍ യേശുവിനോശാനയായു് അംബരസീമതന് ഓരത്തനന്തമായു് ഒരു സ്നേഹ യോര്ദാന്തടം അവിടെ സോളമന് സുരഭില രാഗങ്ങള്‍ അറിയാതെ മൂളീടുന്നു രാഗോല്ലാസനായു് രാജകുമാരാ സങ്കീര്‍ത്തനം പാടി വാ ലില്ലിപ്പൂവിന് നാവില്‍ പൊന്നും തേനും ചെല്ലക്കാറ്റിന് ചുണ്ടില്‍ തെന്നും നാണം ചെമ്മാനത്തെ പൂത്താലം ഇന്നാരോ വാരിത്തൂകി പോരൂ നീ രാവില്‍ നിലാവിന്റെ നാടാകേ ദീപങ്ങളായി ലില്ലിപ്പൂവിന് നാവില്‍ പൊന്നും തേനും ചെല്ലക്കാറ്റിന് ചുണ്ടില്‍ തെന്നും നാണം Englishlillippūvin nāvil pŏnnuṁ tenuṁ sĕllakkāṭrin suṇḍil tĕnnuṁ nāṇaṁ pāḍuṁ pāṭṭilāgĕ sneharāgaṁ vānambāḍi tāne mūḽi ĕnnuṁ sĕmmānattĕ pūttālaṁ innāro vārittūgi porū nī rāvil nilāvinṟĕ nāḍāgĕ dībaṅṅaḽāyi lillippūvin nāvil pŏnnuṁ tenuṁ sĕllakkāṭrin suṇḍil tĕnnuṁ nāṇaṁ kaniñña mundirikkulagaḽumāyu് virunnŏrukkuṁ kuruvigaḽe kathagaḽ paṟayāṁ śāroṇin gīdaṁ nirmmayamāyu് pāḍiḍāṁ iraviluṟaṅṅuṁ yeṟūśaleminĕ iniyuṇarttān poyiḍāṁ neraṁ poyī śāleṁ rājane uṇaruṇarū priyane lillippūvin nāvil pŏnnuṁ tenuṁ sĕllakkāṭrin suṇḍil tĕnnuṁ nāṇaṁ ŏlīvin sillagaḽ aṇiññŏruṅṅi kānāvil yeśuvinośānayāyu് aṁbarasīmadan orattanandamāyu് ŏru sneha yordāndaḍaṁ aviḍĕ soḽaman surabhila rāgaṅṅaḽ aṟiyādĕ mūḽīḍunnu rāgollāsanāyu് rājagumārā saṅgīrttanaṁ pāḍi vā lillippūvin nāvil pŏnnuṁ tenuṁ sĕllakkāṭrin suṇḍil tĕnnuṁ nāṇaṁ sĕmmānattĕ pūttālaṁ innāro vārittūgi porū nī rāvil nilāvinṟĕ nāḍāge dībaṅṅaḽāyi lillippūvin nāvil pŏnnuṁ tenuṁ sĕllakkāṭrin suṇḍil tĕnnuṁ nāṇaṁ