കുടു കുടു കുടു കുടു കുടു കുടു ....
കുടു കുടു കുടു കുടു കുടു കുടു.....
കുടു കുടു പാടിവരാം കുറുമ്പുകാരികളേ..നിങ്ങടെ
കുശുമ്പു മാറ്റാന്‍ മരുന്നു നല്‍കാം കുവലയമിഴിമാരേ...
കുവലയമിഴിമാരേ...കുവലയമിഴിമാരേ...
കുടു കുടു കുടു കുടു കുടു കുടു....
കുടു കുടു കുടു പാടിവരാം പിടിവാശിക്കാരേ....പിടിവാശിക്കാരേ....
നിങ്ങള്‍ തോറ്റാല്‍... മീശയെടുത്തീടാമോ...കോങ്കണ്ണന്മാരേ....കോങ്കണ്ണന്മാരേ....
കോങ്കണ്ണന്മാരേ....കോങ്കണ്ണന്മാരേ....കോങ്കണ്ണന്മാരേ....
കുടു കുടു കുടു കുടു കുടു കുടു....
കുടു കുടു കുടു കുടു കുടു കുടു.....
പിടിച്ചാലും പിടിമുറ്റാത്തൊരു പര്‍വ്വതമോ...ഓ....
ഇത് മരിച്ചാലും ജീവന് വെയ്ക്കും ദേവതയോ..ഓ....
പിടിച്ചാലും പിടിമുറ്റാത്തൊരു പര്‍വ്വതമോ...ഇത്
മരിച്ചാലും ജീവന് വെയ്ക്കും ദേവതയോ..
എറിഞ്ഞുവീഴ്ത്തും പശുവാണല്ലോ സൂക്ഷിച്ചോ....
പിടിച്ചുപോയാല്‍ നമ്മളു വീഴും നോക്കിക്കോ...
കുടു കുടു പാടിവരാം കുറുമ്പുകാരികളേ..നിങ്ങടെ
കുശുമ്പു മാറ്റാന്‍ മരുന്നു നല്‍കാം കുവലയമിഴിമാരേ...
കുവലയമിഴിമാരേ...കുവലയമിഴിമാരേ...
കുടു കുടു കുടു കുടു കുടു കുടു....
ഏയ്...തളര്‍ന്നാലും വമ്പ് വിടാത്തൊരു ഫയല്‍വാനോ..ഉം...ഓ.....
ഇത് ചിരിച്ചോണ്ട് കഴുത്തറക്കും സുന്ദരനോ...ഹഹഹഹഹ...
തളര്‍ന്നാലും വമ്പ് വിടാത്തൊരു ഫയല്‍വാനോ....ഇത്
ചിരിച്ചോണ്ട് കഴുത്തറക്കും സുന്ദരനോ...
പ്രണയം കാട്ടാന്‍ മിടുക്കനാണ് സൂക്ഷിച്ചോ...
മടിച്ചുനിന്നാല്‍ കടന്നുകളയും നോക്കിക്കോ....
കുടു കുടു പാടിവരാം കുറുമ്പുകാരികളേ..നിങ്ങടെ
കുശുമ്പു മാറ്റാന്‍ മരുന്നു നല്‍കാം കുവലയമിഴിമാരേ...
കുവലയമിഴിമാരേ...കുവലയമിഴിമാരേ...
കുടു കുടു കുടു കുടു കുടു കുടു കുടു കുടു കുടു കുടു കുടു കുടു........