താതെയ്യത്തോം താതെയ്യത്തോം
താതെയ്യത്തോം താതെയ്യത്തോം
കിളികിളി കിളിപ്പാട്ടിനു ജില്ലല്ലേ കറു ജില്ലല്ലേ
കളകള കളം കാകളിയൂട്ടിനു ജില്ലല്ലേ...
കറു ജില്ലല്ലേ
കൂടുകൂട്ടാനേതു മരം പാടിപ്പാർക്കാനേതുമരം
ഓരിളംകിളി ഓമനക്കിളിക്കു....ഓരിളംകിളി ഓമനക്കിളിക്കു....
ആമരമീമരമാമരമീമരം താതെയ്യത്തോം
താതെയ്യത്തോം - 4
കിളികിളി കിളിപാട്ടിനു ജില്ലല്ലേ കറു ജില്ലല്ലേ
കളകള കളം കാകളിയൂട്ടിനു ജില്ലല്ലേ...
കറു ജില്ലല്ലേ
അങ്കം വെട്ടിയ ചിങ്കം നട്ടതു ചക്കരമാവ്
വാവലും കാക്കയും ചേകാൻ വെച്ചതു തൂങ്ങിമരം
(അങ്കം വെട്ടിയ.....)
പൂരത്തലയ്ക്കലെ പൂവിട്ട നാവിനു വീരിയക്കാരന്റെ വീറുണ്ട്
തീവെട്ടിവെട്ടത്തിൽ താലത്തിൻ വെട്ടത്തിൽ കാരിയക്കാരന്റെ ചേലുണ്ട്
ആ മരമോ ഈ മരമോ.... ആ മരമോ ഈ മരമോ....
ആമരമീമരമാമരമീമരം താതെയ്യത്തോം
കിളികിളി കിളിപാട്ടിനു ജില്ലല്ലേ കറു ജില്ലല്ലേ
കളകള കളം കാകളിയൂട്ടിനു ജില്ലല്ലേ...
കറു ജില്ലല്ലേ.......
ലലല...ലലല...ലലല.....