Paarasparyasoonyamaagum

പാരസ്പര്യശൂന്യമാകും
Work
Year
Language

പാരസ്പര്യശൂന്യമാകും മായാ-
മയച്ഛായകൾ തൻ
പാരമാർത്ഥ്യത്തിനു പിൻപെ
പാഞ്ഞിടും നിന്നെ,
മാറി മാറി വലിക്കയാണനാ-
രതം പരശ്ശതം
മായിക ബന്ധങ്ങളുടെ
കാന്തസൂചികൾ!

pārasparyaśūnyamāguṁ māyā-
mayacchāyagaḽ tan
pāramārtthyattinu pinpĕ
pāññiḍuṁ ninnĕ,
māṟi māṟi valikkayāṇanā-
radaṁ paraśśadaṁ
māyiga bandhaṅṅaḽuḍĕ
kāndasūsigaḽ!