Title (Indic)ഈ ഗാനം കേള്‍ക്കാതെ WorkOru Mutham Mani Mutham Year1997 LanguageMalayalam Credits Role Artist Music Raveendran Performer KS Chithra Writer ONV Kurup LyricsMalayalamഈ ഗാനം കേള്‍ക്കാതെ നീയെങ്ങോ പോയ് ഓ..പോരൂ രാവിൻ രോമാഞ്ചം പൂ ചൂടി നീയെങ്ങോ പോയ് ഓ..പോരൂ രാവിൻ പൂമഞ്ചം പൂകി ഞാൻ നീയെങ്ങോ പോയ്.... നിന്നിലലിയാം ഞാൻ സോമരസമായ് നിന്നിൽ നിറയാമീ ലയലഹരി (2) നിന്നെ തേടും രാഗം ഞാൻ എന്നിൽ പെയ്യും മേഘം നീ നിന്നിൽ ചായും പുളകിത ലത ഞാൻ (ഈ ഗാനം....) നിൻ കരങ്ങൾ തേടും മൺവിപഞ്ചി ഞാൻ മീട്ടി നീയുണർത്തൂ സ്വരലഹരി (2) ഓരോ പൂവും ഞാനല്ലോ പൂവിൻ ലാസ്യം ഞാനല്ലോ മാറിൽ ചായും മലരണി ലത ഞാൻ (ഈ ഗാനം....) Englishī gānaṁ keḽkkādĕ nīyĕṅṅo poy o..porū rāvin romāñjaṁ pū sūḍi nīyĕṅṅo poy o..porū rāvin pūmañjaṁ pūgi ñān nīyĕṅṅo poy.... ninnilaliyāṁ ñān somarasamāy ninnil niṟayāmī layalahari (2) ninnĕ teḍuṁ rāgaṁ ñān ĕnnil pĕyyuṁ meghaṁ nī ninnil sāyuṁ puḽagida lada ñān (ī gānaṁ....) nin karaṅṅaḽ teḍuṁ maṇvibañji ñān mīṭṭi nīyuṇarttū svaralahari (2) oro pūvuṁ ñānallo pūvin lāsyaṁ ñānallo māṟil sāyuṁ malaraṇi lada ñān (ī gānaṁ....)