Title (Indic)തിരുനട WorkOru Kadankatha Pole Year1993 LanguageMalayalam Credits Role Artist Music Mohan Sithara Performer KJ Yesudas Writer ONV Kurup LyricsMalayalamതിരുനടവാതില് തുറന്നുഷഃശ്രീപോലെ ഒരു മൗനമന്ദസ്മിതവുമായ് കുളി കഴിഞ്ഞീറന്‍ ചുരുള്‍മുടിയില്‍ കൃഷ്ണതുളസീദളം ചാര്‍ത്തി നില്പതാരോ? ജന്മങ്ങള്തന് യുഗവീഥികള് പിന്നിട്ട് കണ്ണനെ തേടുന്ന രാധികയോ? Englishtirunaḍavādil tuṟannuṣaḥśrībolĕ ŏru maunamandasmidavumāy kuḽi kaḻiññīṟan suruḽmuḍiyil kṛṣṇaduḽasīdaḽaṁ sārtti nilpadāro? janmaṅṅaḽtan yugavīthigaḽ pinniṭṭ kaṇṇanĕ teḍunna rādhigayo?