Title (Indic)ആലോലമാടിവരും WorkOru Jaathi Oru Matham Year1977 LanguageMalayalam Credits Role Artist Music Kannur Rajan Performer Vani Jairam Writer S Babu LyricsMalayalamലാലാലാലാ..... ആലോലമാടിവരും ഓളങ്ങളേ ആരേത്തേടി പോകുന്നു ദൂരെ ഇളകാതെ മറിയാതെ എത്തിയെന്നാല്‍ അരയോളം വെള്ളത്തില്‍ നീരാടാം വെള്ളിലത്താളി പിഴിഞ്ഞുവെച്ചു മാറണിമുണ്ട് ഞൊറിഞ്ഞുവെച്ചു മറ്റാരും നീന്താത്തൊരീക്കടവില് ഇത്തിരി ഞാനൊന്നു കുളിച്ചോട്ടെ പൂമണിമരങ്ങളും പൂഞ്ചോലകളും പുഞ്ചിരി തൂകും നേരത്ത് ഈ സുന്ദരതീരം കാണുമ്പോള്‍ രോമാഞ്ചകഞ്ചുകമണിയുന്നു ഞാന്‍ രോമാഞ്ചകഞ്ചുകമണിയുന്നു Englishlālālālā..... ālolamāḍivaruṁ oḽaṅṅaḽe āretteḍi pogunnu dūrĕ iḽagādĕ maṟiyādĕ ĕttiyĕnnāl arayoḽaṁ vĕḽḽattil nīrāḍāṁ vĕḽḽilattāḽi piḻiññuvĕccu māṟaṇimuṇḍ ñŏṟiññuvĕccu maṭrāruṁ nīndāttŏrīkkaḍavil ittiri ñānŏnnu kuḽiccoṭṭĕ pūmaṇimaraṅṅaḽuṁ pūñjolagaḽuṁ puñjiri tūguṁ neratt ī sundaradīraṁ kāṇumboḽ romāñjagañjugamaṇiyunnu ñān romāñjagañjugamaṇiyunnu