Title (Indic)എന്തിനും മീതെ മുഴങ്ങട്ടെ WorkOrral Koodi Kallanaayi Year1964 LanguageMalayalam Credits Role Artist Music Job Performer P Leela Writer Abhayadev LyricsMalayalamഎന്തിനും മീതെ മുഴങ്ങട്ടെ ദൈവമേ നിന് തിരുനാമവും കാരുണ്യവും നല്ലതേ തോന്നാവൂ നല്ലതേ ചൊല്ലാവൂ നല്ലതേ ചെയ്യാവൂ നിന് ദയയാല്‍ (നല്ലതേ) എന്നുമതിനുള്ള ബുദ്ധിയും ശക്തിയും തന്നരുളേണമേ തമ്പുരാനേ..... Englishĕndinuṁ mīdĕ muḻaṅṅaṭṭĕ daivame nin tirunāmavuṁ kāruṇyavuṁ nallade tonnāvū nallade sŏllāvū nallade sĕyyāvū nin dayayāl (nallade) ĕnnumadinuḽḽa buddhiyuṁ śaktiyuṁ tannaruḽeṇame tamburāne.....