Title (Indic)മൗനം പൊൻമണി തംബുരു മീട്ടി WorkOrmakkayi Year1982 LanguageMalayalam Credits Role Artist Music Johnson Performer Vani Jairam Writer Madhu Alappuzha LyricsMalayalammounam pomani thamburu meetti ഉം... ലല... ലല... ല... ലലലല ലാലല ലാലാ.... ലലലലലാ.... ആ... മൗനം പൊന്മണിത്തംബുരു മീട്ടി തന്ത്രിയില്‍ നാദവികാരമുണര്‍ന്നു ഒരു ശ്രുതിയായ് ഉണരാന്‍ സങ്കല്പത്തിന് ചിറകുകള് ചൂടി സന്തോഷത്തിന് കുളിരല മൂടി പറന്നുയരാം വാനില്‍ നീളേ മേഘങ്ങളായ് ചന്ദനമേഘങ്ങളായ് മലരിട്ട തളിരിട്ട നക്ഷത്രമലര്‍വാടിയില്‍ ഇളംതൂവലിന്‍ പേലവ മണിമെത്തയില്‍ വിതിരാത്ത വിതറാത്ത മോഹങ്ങള്‍ കൈമാറിടാന്‍ പുളകങ്ങള്‍ തന് മുകുളങ്ങളില്‍ മധുരം നിറയും നേരം ഹേയ്! തല നന്നായിട്ട് തോര്‍ത്തണമെന്നു പറഞ്ഞിട്ടില്ലേ ഞാന്‍. തല ശരിക്ക് തോര്ത്തിയിട്ടില്ലെങ്കില് നീര്‍വീഴ്ച വരില്ലേ? എന്താ പറഞ്ഞേ? ല.... ല.... പുഴയായിടാന്‍ ഒഴുകും പുഴയായിടാന്‍ പുതുമണ്ണിലൂറുന്ന ഗന്ധം പകര്‍ന്നീടുവാന്‍ പുലര്‍വേളയില്‍ ചെങ്കതിരൊളി വീശവേ ഉലയുന്ന പുല്ത്തുമ്പില് ഒരു മഞ്ഞുമുത്തായിടാന്‍ ഹൃദയങ്ങളും ചലനങ്ങളും ഒരു സ്പന്ദനമാകും നേരം (മൗനം...) Englishmounam pomani thamburu meetti uṁ... lala... lala... la... lalalala lālala lālā.... lalalalalā.... ā... maunaṁ pŏnmaṇittaṁburu mīṭṭi tandriyil nādavigāramuṇarnnu ŏru śrudiyāy uṇarān saṅgalpattin siṟagugaḽ sūḍi sandoṣattin kuḽirala mūḍi paṟannuyarāṁ vānil nīḽe meghaṅṅaḽāy sandanameghaṅṅaḽāy malariṭṭa taḽiriṭṭa nakṣatramalarvāḍiyil iḽaṁtūvalin pelava maṇimĕttayil vidirātta vidaṟātta mohaṅṅaḽ kaimāṟiḍān puḽagaṅṅaḽ tan muguḽaṅṅaḽil madhuraṁ niṟayuṁ neraṁ hey! tala nannāyiṭṭ torttaṇamĕnnu paṟaññiṭṭille ñān. tala śarikk torttiyiṭṭillĕṅgil nīrvīḻsa varille? ĕndā paṟaññe? la.... la.... puḻayāyiḍān ŏḻuguṁ puḻayāyiḍān pudumaṇṇilūṟunna gandhaṁ pagarnnīḍuvān pularveḽayil sĕṅgadirŏḽi vīśave ulayunna pulttumbil ŏru maññumuttāyiḍān hṛdayaṅṅaḽuṁ salanaṅṅaḽuṁ ŏru spandanamāguṁ neraṁ (maunaṁ...)