Title (Indic)സ്വപ്ന യമുനതൻ WorkOrkkuka Vallappozhum Year1978 LanguageMalayalam Credits Role Artist Music AT Ummer Performer P Susheela Writer P Bhaskaran LyricsMalayalamസ്വപ്നയമുനതൻ തീരങ്ങളിൽ കൽപിതമാധവയാമങ്ങളിൽ അക്കരപ്പച്ചയിൽ നിന്നും ഞാനൊരു സർഗ്ഗ സംഗീതം കേട്ടു വേദനിക്കുന്നൊരെൻ ചേതന ചൊല്ലി വെറുതെ എല്ലാം വെറുതേ ഉള്ളിൽ പിടയുമെൻ ഭാവന ചൊല്ലി ചെല്ലൂ അക്കരെ ചെല്ലൂ മോഹത്തിൻ കളിവള്ളം തള്ളി ഞാനക്കരെ പോകാൻ കാറ്റിൽ തിരിച്ചു ആ മുഗ്ദ്ധഗാനവും അക്കരെപ്പച്ചയും വ്യാമോഹം വെറും വ്യാമോഹം Englishsvapnayamunadan dīraṅṅaḽil kalbidamādhavayāmaṅṅaḽil akkarappaccayil ninnuṁ ñānŏru sargga saṁgīdaṁ keṭṭu vedanikkunnŏrĕn sedana sŏlli vĕṟudĕ ĕllāṁ vĕṟude uḽḽil piḍayumĕn bhāvana sŏlli sĕllū akkarĕ sĕllū mohattin kaḽivaḽḽaṁ taḽḽi ñānakkarĕ pogān kāṭril tiriccu ā mugddhagānavuṁ akkarĕppaccayuṁ vyāmohaṁ vĕṟuṁ vyāmohaṁ