Title (Indic)ഹേമന്ത ശീതള WorkOrkkuka Vallappozhum Year1978 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer P Bhaskaran LyricsMalayalamഹേമന്തശീതളയാമിനിയിൽ ഞാനെന്നെ മറന്നു കൊണ്ടുറങ്ങിയപ്പോൾ മോഹിനിയായി വീണാവാദിനിയായി സ്വപ്നകാമിനീ നീയെന്നെ വിളിച്ചുണർത്തി എന്റെ കവിതയ്ക്കു ചിലമ്പുകൾ നൽകി നിന്റെ ഗാനാലാപ ശൈലികൾ എന്റെ കല്പനയ്ക്കു മുദ്രകൾ നൽകി നിന്റെ കരാംഗുലി പകരും താളം എന്റെ രാഗവികാരശതത്തിനു സ്വന്തമായൊരു രൂപം നൽകി സ്വർഗ്ഗവീഥിയിൽ പാറിപ്പാറി നടക്കാൻ ശുഭ്രമേഘച്ചിറകും നൽകി Englishhemandaśīdaḽayāminiyil ñānĕnnĕ maṟannu kŏṇḍuṟaṅṅiyappoḽ mohiniyāyi vīṇāvādiniyāyi svapnagāminī nīyĕnnĕ viḽiccuṇartti ĕnṟĕ kavidaykku silambugaḽ nalgi ninṟĕ gānālāba śailigaḽ ĕnṟĕ kalbanaykku mudragaḽ nalgi ninṟĕ karāṁguli pagaruṁ tāḽaṁ ĕnṟĕ rāgavigāraśadattinu svandamāyŏru rūbaṁ nalgi svarggavīthiyil pāṟippāṟi naḍakkān śubhrameghacciṟaguṁ nalgi