Title (Indic)കാർവർണ്ണനെ കണ്ടോ സഖീ WorkOral Mathram Year1997 LanguageMalayalam Credits Role Artist Music Johnson Performer KJ Yesudas Writer Kaithapram LyricsMalayalamകാര്‍വര്‍ണ്ണനെ കണ്ടോ സഖീ കാര്‍വര്‍ണ്ണനെ... ഘനനീലരാവിലിന്നും വേണുഗാനമോര്ത്തുപോയി ഞാന്‍ (കാര്‍വര്‍ണ്ണനെ) പറയൂ വിമൂകയമുനേ യദുവംശനാഥനെവിടെ വിരഹാര്‍ദ്രമീ ഗോകുലം പ്രിയഗോപവൃന്ദമോടെ കളിയായ് മറഞ്ഞുവോ ശ്യാമമൃദുവദനന് നിസരിമപനിസ നിസരിമപ സനിധപ ധപമഗ മഗരിസ നിസരിമപ (കാര്‍വര്‍ണ്ണനെ) മധുമാസചന്ദ്രലേഖേ ഗോപീവിലോലനെവിടെ ഇന്നെങ്ങുപോയ് മാധവന് കാളിന്ദിതീരഭൂവില് എങ്ങോ മറഞ്ഞുവോ രാസലയരമണന് നിസരിമപനിസ നിസരിമപ സനിധപ ധപമഗ മഗരിസ നിസരിമപ (കാര്‍വര്‍ണ്ണനെ) Englishkārvarṇṇanĕ kaṇḍo sakhī kārvarṇṇanĕ... ghananīlarāvilinnuṁ veṇugānamorttuboyi ñān (kārvarṇṇanĕ) paṟayū vimūgayamune yaduvaṁśanāthanĕviḍĕ virahārdramī gogulaṁ priyagobavṛndamoḍĕ kaḽiyāy maṟaññuvo śyāmamṛduvadanan nisarimabanisa nisarimaba sanidhaba dhabamaga magarisa nisarimaba (kārvarṇṇanĕ) madhumāsasandralekhe gobīvilolanĕviḍĕ innĕṅṅuboy mādhavan kāḽindidīrabhūvil ĕṅṅo maṟaññuvo rāsalayaramaṇan nisarimabanisa nisarimaba sanidhaba dhabamaga magarisa nisarimaba (kārvarṇṇanĕ)