Title (Indic)ആര്ദ്രമായ് ചന്ദ്രകളഭം WorkOral Mathram Year1997 LanguageMalayalam Credits Role Artist Music Johnson Performer KJ Yesudas Writer Kaithapram LyricsMalayalamആർദ്രമായ് ചന്ദ്രകളഭം പെയ്ത യാമിനി മഞ്ഞിളം തൂവൽ കുടഞ്ഞു കുഞ്ഞിളം കിളികൾ മൊഴിഞ്ഞു ഇതിലെ വരുമോ സ്നേഹമന്ദാകിനീ (ആർദ്രമായ്...) മെല്ലെ ഒഴുകി തെന്നൽ ഇതളൂർന്നു പോയ് സ്വരങ്ങൾ തരളമായീ ഹൃദയം.. മെല്ലെ ഒഴുകി തെന്നൽ ഇതളൂർന്നു പോയ് സ്വരങ്ങൾ കളമുരളീ ഗാനം മധുരിതമായ് ഇനിയെന്തിനന്യയായ് നില്പൂ ദേവഗായികേ (ആർദ്രമായ്...) പെയ്തലിഞ്ഞു മൗനം മോഹാംബരം തെളിഞ്ഞു തഴുകി മാഞ്ഞു തിരകൾ പെയ്തലിഞ്ഞു മൗനം മോഹാംബരം തെളിഞ്ഞു വരവീണാ നാദം ശ്രുതിതരമായ് ഇനിയെന്തിനന്യയായ് നില്പൂ രാഗദൂതികേ (ആർദ്രമായ്...) Englishārdramāy sandragaḽabhaṁ pĕyda yāmini maññiḽaṁ tūval kuḍaññu kuññiḽaṁ kiḽigaḽ mŏḻiññu idilĕ varumo snehamandāginī (ārdramāy...) mĕllĕ ŏḻugi tĕnnal idaḽūrnnu poy svaraṅṅaḽ taraḽamāyī hṛdayaṁ.. mĕllĕ ŏḻugi tĕnnal idaḽūrnnu poy svaraṅṅaḽ kaḽamuraḽī gānaṁ madhuridamāy iniyĕndinanyayāy nilbū devagāyige (ārdramāy...) pĕydaliññu maunaṁ mohāṁbaraṁ tĕḽiññu taḻugi māññu tiragaḽ pĕydaliññu maunaṁ mohāṁbaraṁ tĕḽiññu varavīṇā nādaṁ śrudidaramāy iniyĕndinanyayāy nilbū rāgadūdige (ārdramāy...)