Title (Indic)ജീവിത നൃത്തം WorkOormakale Vida Tharu Year1980 LanguageMalayalam Credits Role Artist Music KJ Joy Performer S Janaki Writer Dr Pavithran LyricsMalayalamജീവിതനൃത്തം ആടിവരും കുഞ്ഞേ...... ജീവിതനൃത്തം ആടിവരും കുഞ്ഞേ - 2 നന്മയേറും നിൻ മനസ്സിൻ തുടിയാണു താളം തളരാതെ ആടൂ കൊതിയായ് കാണാൻ ജീവിതനൃത്തം ആടിവരും കുഞ്ഞേ പൂ മലരും പൊൻമധുമാസം മായും മാറിവരും പിൻവേനൽക്കാലം ആടുക നീ ആടുക നീ പതറാതെ കുഞ്ഞേ തളരാതെ ആടൂ കൊതിയായ് കാണാൻ ജീവിതനൃത്തം ആടിവരും കുഞ്ഞേ താരകൾ പൊൻനിറദീപങ്ങൾ ചാർത്തും കാർമഴമേഘം കോരിപ്പെയ്യും ആടുക നീ ആടുക നീ പതറാതെ കുഞ്ഞേ തളരാതെ ആടൂ കൊതിയായ് കാണാൻ (ജീവിതനൃത്തം....) Englishjīvidanṛttaṁ āḍivaruṁ kuññe...... jīvidanṛttaṁ āḍivaruṁ kuññe - 2 nanmayeṟuṁ nin manassin duḍiyāṇu tāḽaṁ taḽarādĕ āḍū kŏdiyāy kāṇān jīvidanṛttaṁ āḍivaruṁ kuññe pū malaruṁ pŏnmadhumāsaṁ māyuṁ māṟivaruṁ pinvenalkkālaṁ āḍuga nī āḍuga nī padaṟādĕ kuññe taḽarādĕ āḍū kŏdiyāy kāṇān jīvidanṛttaṁ āḍivaruṁ kuññe tāragaḽ pŏnniṟadībaṅṅaḽ sārttuṁ kārmaḻameghaṁ korippĕyyuṁ āḍuga nī āḍuga nī padaṟādĕ kuññe taḽarādĕ āḍū kŏdiyāy kāṇān (jīvidanṛttaṁ....)