Title (Indic)മാനത്തെ തുടിയുണരും WorkOnnaman Year2001 LanguageMalayalam Credits Role Artist Music SP Venkitesh Performer KJ Yesudas Writer Gireesh Puthenchery LyricsMalayalam�മാനത്തെ തുടി ഉണരും മാരിമുകില്‍ത്തെരുവില്‍ ആരാരോ വഴി തിരയും പേരറിയാ തെരുവില്‍ നെഞ്ചില്‍ ഉലാവും നൊമ്പരമോടേ നേരിനു നേരേ നിറമിഴിയോടെ കുറുമ്പ് ഏറും ആരോമല്‍ കുയില്‍ കുഞ്ഞ് ചേക്കേറി English�mānattĕ tuḍi uṇaruṁ mārimugilttĕruvil ārāro vaḻi tirayuṁ peraṟiyā tĕruvil nĕñjil ulāvuṁ nŏmbaramoḍe nerinu nere niṟamiḻiyoḍĕ kuṟump eṟuṁ āromal kuyil kuññ sekkeṟi