Title (Indic)തേനുതിരും WorkOnnam Prathi Olivil Year1985 LanguageMalayalam Credits Role Artist Music KJ Joy Performer KS Chithra Writer P Bhaskaran LyricsMalayalamതേനുതിരും മധുരയൗവനം താരുണ്യമാം നവ്യസൗരഭം (തേനുതിരും...) അരികെ വരൂ അരികെ വരൂ അഴകിൻ ചിറകിൽ പറന്നുയരൂ ഈ സുഗന്ധയാമിനിയിൽ ഒഴുകും സ്വപ്നവാഹിനി ഞാൻ പുരുഷമാനസ വസന്തകേളിയിൽ പുതിയരാഗം ഞാൻ പുതിയ രാഗം ഞാൻ (തേനുതിരും..) ഈ കനകനൂപുരങ്ങൾ അണിയും മദന കാമിനി ഞാൻ അധരചുംബന ലാസ്യലഹരിയിൽ ഉണരും ദാഹം ഞാൻ ഉണരും ദാഹം ഞാൻ (തേനുതിരും..) Englishtenudiruṁ madhurayauvanaṁ tāruṇyamāṁ navyasaurabhaṁ (tenudiruṁ...) arigĕ varū arigĕ varū aḻagin siṟagil paṟannuyarū ī sugandhayāminiyil ŏḻuguṁ svapnavāhini ñān puruṣamānasa vasandageḽiyil pudiyarāgaṁ ñān pudiya rāgaṁ ñān (tenudiruṁ..) ī kanaganūburaṅṅaḽ aṇiyuṁ madana kāmini ñān adharasuṁbana lāsyalahariyil uṇaruṁ dāhaṁ ñān uṇaruṁ dāhaṁ ñān (tenudiruṁ..)