Title (Indic)രാസലീല ലഹരി WorkOnnam Prathi Olivil Year1985 LanguageMalayalam Credits Role Artist Music KJ Joy Performer KJ Yesudas Writer P Bhaskaran LyricsMalayalamആഹാ... രാസലീലാ ലഹരി അനുരാഗസംഗമ ലഹരി (2) ലഹരീ ലഹരീ ജീവിത ലഹരി പ്രേമമഭിരാമ ലഹരി (2) (രാസലീലാ ലഹരി) മധുവിധു രജനി ദ്വീപില്‍ ഒരു മരതകവല്ലിക്കുടിലില് (2) മനസ്സുകളാടും മായികലീലാ മദിരോത്സവസുഖ മേള (2) മദിരോത്സവസുഖ മേള (രാസലീലാ ലഹരി) തഴുകി ജീവനെ തഴുകി ഒരു മുരളിമധുരവമൊഴുകി (2) സുന്ദരജീവിത വനിയില്‍ ഒരു സുരനദിയായി ഒഴുകി (2) സുരനദിയായി ഒഴുകി (രാസലീലാ ലഹരി) ഹൂഹം.. Englishāhā... rāsalīlā lahari anurāgasaṁgama lahari (2) laharī laharī jīvida lahari premamabhirāma lahari (2) (rāsalīlā lahari) madhuvidhu rajani dvībil ŏru maradagavallikkuḍilil (2) manassugaḽāḍuṁ māyigalīlā madirotsavasukha meḽa (2) madirotsavasukha meḽa (rāsalīlā lahari) taḻugi jīvanĕ taḻugi ŏru muraḽimadhuravamŏḻugi (2) sundarajīvida vaniyil ŏru suranadiyāyi ŏḻugi (2) suranadiyāyi ŏḻugi (rāsalīlā lahari) hūhaṁ..