You are here

Drona puspahaaram

Title (Indic)
ദ്രോണ പുഷ്പഹാരം
Work
Year
Language
Credits
Role Artist
Music Natesh Shankar
Performer KJ Yesudas
Writer Yusufali Kecheri

Lyrics

Malayalam

ദ്രോണപുഷ്പഹാരമണിഞ്ഞു
ശ്യാമളാംഗി യാമിനി
എന്തു താമസമിനിയും വരുവാന്‍
എന്റെ സ്വപ്ന‌മോഹിനീ
(ദ്രോണ...)

പാല പൂത്ത പാതിരാവില്‍
പാല്‍‌നിലാക്കുളിരലയില്‍
എത്ര സുന്ദരിയാണീ രജനി
എത്ര മനോഹാരിണി...
കാത്തിരിപ്പൂ ഞാന്‍ നിന്നെ
കല്‌പനയിലെ കാമിനീ...
(ദ്രോണ...)

നീലവാന വൃന്ദാവനിയില്‍
നൂറു നൂറു പൂ വിരിയുമ്പോള്‍
ഏക പുഷ്പ സുന്ദരമാണെന്‍
മൂകരാഗ നന്ദനം...
കാത്തിരിപ്പൂ ഞാന്‍ നിനക്കായ്
ദേവലോകനന്ദിനീ...
(ദ്രോണ...)

English

droṇabuṣpahāramaṇiññu
śyāmaḽāṁgi yāmini
ĕndu tāmasaminiyuṁ varuvān
ĕnṟĕ svapna‌mohinī
(droṇa...)

pāla pūtta pādirāvil
pāl‌nilākkuḽiralayil
ĕtra sundariyāṇī rajani
ĕtra manohāriṇi...
kāttirippū ñān ninnĕ
kal‌panayilĕ kāminī...
(droṇa...)

nīlavāna vṛndāvaniyil
nūṟu nūṟu pū viriyumboḽ
ega puṣpa sundaramāṇĕn
mūgarāga nandanaṁ...
kāttirippū ñān ninakkāy
devaloganandinī...
(droṇa...)

Lyrics search