Title (Indic)താമരയും സൂര്യനും തമ്മിലിന്നും [F] WorkChocolate Year2007 LanguageMalayalam Credits Role Artist Music Alex Paul Performer Jyotsna Writer Sarath Vayalar LyricsMalayalamതാമരയും സൂര്യനും തമ്മിലിന്നും മൗനമോ (2) എരിയും ചെമ്മിഴിയില്‍ നൊമ്പരമോ വിരഹമോ വിരിയും കുഞ്ഞിതളില്‍ പൂഞ്ചിരിയോ കോപമോ താമരയും സൂര്യനും തമ്മിലിന്നും മൗനമോ ഓ താഴ്വരയില് പുതു മഞ്ഞലിയേ ദൂരെ നിന്നവളെ കണ്ടുവോ കൊതിയോടെ (താഴ്വരയില്) പകയുടെ കണ്ണിലെ കനലൊളി മായുമോ പുതിയൊരു തേന്‍കണം നിവേദ്യമായി മാറുമോ പകലുരുകിയ വേനലാറുമോ താമരയും സൂര്യനും തമ്മിലിന്നും മൗനമോ ഓ (താമരയും സൂര്യനും) അങ്ങകലെ മുകിലൊന്നണയേ പൂവേ നിന്മുഖമോ വാടിയോ അറിയാതെ (അങ്ങകലെ) പരിഭവ സന്ധ്യകള്‍ പലകുറി വന്നുവോ ഇരുളല തന്നിലായി ഇളം മനം നൊന്തുവോ പുതുപുലരിയെ നോക്കി നിന്നുവോ താമരയും സൂര്യനും തമ്മിലിന്നും മൗനമോ ഓ (താമരയും സൂര്യനും) Englishtāmarayuṁ sūryanuṁ tammilinnuṁ maunamo (2) ĕriyuṁ sĕmmiḻiyil nŏmbaramo virahamo viriyuṁ kuññidaḽil pūñjiriyo kobamo tāmarayuṁ sūryanuṁ tammilinnuṁ maunamo o tāḻvarayil pudu maññaliye dūrĕ ninnavaḽĕ kaṇḍuvo kŏdiyoḍĕ (tāḻvarayil) pagayuḍĕ kaṇṇilĕ kanalŏḽi māyumo pudiyŏru tenkaṇaṁ nivedyamāyi māṟumo pagalurugiya venalāṟumo tāmarayuṁ sūryanuṁ tammilinnuṁ maunamo o (tāmarayuṁ sūryanuṁ) aṅṅagalĕ mugilŏnnaṇaye pūve ninmukhamo vāḍiyo aṟiyādĕ (aṅṅagalĕ) paribhava sandhyagaḽ palaguṟi vannuvo iruḽala tannilāyi iḽaṁ manaṁ nŏnduvo pudubulariyĕ nokki ninnuvo tāmarayuṁ sūryanuṁ tammilinnuṁ maunamo o (tāmarayuṁ sūryanuṁ)