ഒരു കടലായ് ഞാന്‍ നിറയുന്നു - വെറുതെ
തിരനുരയായ് ചിതറുന്നു
തീരാത്ത സങ്കടക്കാടിന്‍ കടല്‍
കണ്ണില്‍ വാഴ്വിന്റെ കാവല്‍ക്കടല്‍
അന്തം അഗാധം സ്വയം
അഗാധം അശാന്തം നിതാന്തം
ഒടുവിലാരുടെ നിലാ വിരലുകള്‍
ഒടുവിലാരുടെ നിലാ വിരലുകള്‍ .....
ഒരു കടലായ് ഞാന്‍ നിറയുന്നു - വെറുതെ
തിരനുരയായ് ചിതറുന്നു .....