എവിടെയോ കിരണങ്ങള്‍ അവിടെയെന്‍ നയനങ്ങള്‍
അലയുകയായീ താഴ്വരയില്
അഴലുകള്‍ തന് നിഴല്‍ വിരിയില്‍
തനിയേ ഇവിടെ ശോക്കമൂകമാം നീലിമയില്‍
തേങ്ങിടുന്ന രാക്കിളി എന്നുമെന്നും കൂട്ടുനീ
നിന്റെ ഹൃദയവനിയില്‍ ഇനിയും വസന്തരഥങ്ങള് വരികയില്ലെ?
[എവിടെയോ}
നിറമായ് നിറവായ് രൂപമാര്‍ന്നിടും ഓര്‍മ്മകളില്‍
മുങ്ങിടുന്ന മാനസം എന്നുകാണും സാന്ത്വനം
ഏതുവികല വിഥിയോ ഏവം തുടര്‍ന്നു വരുന്നു ദിനവുമെന്നില്
[എവിടെയോ]