Title (Indic)ആനന്ദത്തിന് കല്ലോലങ്ങള്‍ WorkJagapoga Year2002 LanguageMalayalam Credits Role Artist Music MG Radhakrishnan Performer Madhu Balakrishnan Writer Poovachal Khader LyricsMalayalamആനന്ദത്തിന് കല്ലോലങ്ങള്‍ വീശും നേരം ആരാമങ്ങള്‍ വര്‍ണ്ണപ്പീലി ചൂടും നേരം മലയും നദിയലയും പുതുപുളകം സ്വയമണിയെ അകലേ ഹരിതം പൊതിയും വഴിയേ [ആനന്ദത്തിന് ] സംഗീതമധുകണങ്ങള് അതില്‍ ഉല്ലാസനിറലയങ്ങള് മഞ്ഞിന് നറുമഞ്ഞിന്‍ വിരലുകള്‍ കുളിരേകി താരില്‍ അകതാരില്‍ മഴവില്ലിന്നിഴപാകി നീളേ ഏതോ നടനം തുടരേ -ഹൈസക്ക- [ആനന്ദത്തിന് ] കാണാത്ത കതിരോലകള്‍ ഇളം കാറ്റിന്റെ ചിറകടികള്‍ കുന്നിന് നിറമാറില്‍ പുതുമഞ്ഞത്തുകില് ചാര്‍ത്തി മേഘം മണിമേഘം അതിലോലമൊഴുകുമ്പോള് നമ്മള് പോകും പുതിയ പുളിനം -ഹേയ് ഡോക്കി- [ആനന്ദത്തിന് ] Englishānandattin kallolaṅṅaḽ vīśuṁ neraṁ ārāmaṅṅaḽ varṇṇappīli sūḍuṁ neraṁ malayuṁ nadiyalayuṁ pudubuḽagaṁ svayamaṇiyĕ agale haridaṁ pŏdiyuṁ vaḻiye [ānandattin ] saṁgīdamadhugaṇaṅṅaḽ adil ullāsaniṟalayaṅṅaḽ maññin naṟumaññin viralugaḽ kuḽiregi tāril agadāril maḻavillinniḻabāgi nīḽe edo naḍanaṁ tuḍare -haisakka- [ānandattin ] kāṇātta kadirolagaḽ iḽaṁ kāṭrinṟĕ siṟagaḍigaḽ kunnin niṟamāṟil pudumaññattugil sārtti meghaṁ maṇimeghaṁ adilolamŏḻugumboḽ nammaḽ poguṁ pudiya puḽinaṁ -hey ḍokki- [ānandattin ]