Title (Indic)കന്യകേ WorkKanmanikkorumma (Ushnabhoomi) Year1982 LanguageMalayalam Credits Role Artist Music Shyam Performer KJ Yesudas Writer Poovachal Khader LyricsMalayalamകന്യകേ.. സ്വപ്നങ്ങളേകും ദേവതേ എന്‍രഥ വീഥിയില്‍ നീയണഞ്ഞോ നിന്മണിവീണയുമായ് ഈമൂകരാവിന്‍ ചുണ്ടില്‍ രാഗം തൂകുവാന്‍ ഒരുപേടമാനിന്‍ ഭാവം മിഴികളില്‍ പ്രേമകവിതയുമായ് നീമാത്രമെന്നെ തരളിതനാക്കി എന്നില്‍ നിന്‍ ചിരി കതിരുകളായി കതിരുകളായി.......... ഇളകുന്ന നെഞ്ചിന്‍ താളം ചൊടികളില്‍ ദാഹ കലികയുമായ് നിന്മേനിയെന്നെ പുളകിതനാക്കി എന്നില്‍ നീയൊരു രതിമലരായി രതിമലരായി Englishkanyage.. svapnaṅṅaḽeguṁ devade ĕnratha vīthiyil nīyaṇañño ninmaṇivīṇayumāy īmūgarāvin suṇḍil rāgaṁ tūguvān ŏrubeḍamānin bhāvaṁ miḻigaḽil premagavidayumāy nīmātramĕnnĕ taraḽidanākki ĕnnil nin siri kadirugaḽāyi kadirugaḽāyi.......... iḽagunna nĕñjin dāḽaṁ sŏḍigaḽil dāha kaligayumāy ninmeniyĕnnĕ puḽagidanākki ĕnnil nīyŏru radimalarāyi radimalarāyi