You are here

En priye

Title (Indic)
എന്‍ പ്രിയേ
Work
Year
Language
Credits
Role Artist
Music Mohan Sithara
Performer Sreenivas
Writer Indira Namboothiri

Lyrics

Malayalam

എന്‍ പ്രിയേ....എന്‍ പ്രിയേ... പ്രണയമഴയായ് നീ
ഓമലേ.... ജീവനില്‍ പ്രണയപൌര്‍ണ്ണമിയായ്
ഹേയ്...ലോലഭാവനയില്‍ പ്രാണസംഗമമായ്
ഓ....നീ വരും വഴിയില്‍ രാഗചന്ദ്രികയായ്........
എന്‍ പ്രിയേ...എന്‍ പ്രിയേ...പ്രണയമഴയായ് നീ
ഓ ...ഓമലേ....ജീവനില്‍ പ്രണയപൌര്‍ണ്ണമിയായ്

കുട്ടിക്കുറുമ്പുകാരിപ്പെണ്ണേ....
നിന്നെ ഞാന്‍ മോഹിച്ചു പോയതാണന്നേ....
ഓ....കുട്ടിക്കുറുമ്പുകാരിപ്പെണ്ണേ....
നിന്നെ ഞാന്‍ മോഹിച്ചു പോയതാണന്നേ....
ഇനി വരവേല്‍പ്പായ് എന്‍ കനവുകളില്‍
നറുമലര്‍ വിടരും കാലം
ഈ കുളിര്‍മഞ്ഞില്‍ ഒരുതളിരണിയും സുഖമറിയും കാലം
ഇനി മധുരം നുകരും കാലം....
എന്‍ പ്രിയേ...എന്‍ പ്രിയേ...പ്രണയമഴയായ് നീ
ഓമലേ.... ജീവനില്‍ പ്രണയപൌര്‍ണ്ണമിയായ്

മുത്തേ ഇന്നരികില്‍ നീ വന്നു
എന്നുള്ളില്‍ മിന്നും കിനാക്കതിര്‍ ചൂടി
ഓ....മുത്തേ ഇന്നരികില്‍ നീ വന്നു
എന്നുള്ളില്‍ മിന്നും കിനാക്കതിര്‍ ചൂടി
തൂമഴയായി എന്നില്‍ നിറയുന്നു
നിന്‍ മിഴിയിലെ മോഹങ്ങള്‍
പുഞ്ചിരി നിറയും നിന്‍ ചൊടിയിതളില്‍
ഒരു പരിഭവം ഉതിരുന്നൂ........
ഇനി നീയും ഞാനും മാത്രം.........
(എന്‍ പ്രിയേ.......)

English

ĕn priye....ĕn priye... praṇayamaḻayāy nī
omale.... jīvanil praṇayabaൌrṇṇamiyāy
hey...lolabhāvanayil prāṇasaṁgamamāy
o....nī varuṁ vaḻiyil rāgasandrigayāy........
ĕn priye...ĕn priye...praṇayamaḻayāy nī
o ...omale....jīvanil praṇayabaൌrṇṇamiyāy

kuṭṭikkuṟumbugārippĕṇṇe....
ninnĕ ñān mohiccu poyadāṇanne....
o....kuṭṭikkuṟumbugārippĕṇṇe....
ninnĕ ñān mohiccu poyadāṇanne....
ini varavelppāy ĕn kanavugaḽil
naṟumalar viḍaruṁ kālaṁ
ī kuḽirmaññil ŏrudaḽiraṇiyuṁ sukhamaṟiyuṁ kālaṁ
ini madhuraṁ nugaruṁ kālaṁ....
ĕn priye...ĕn priye...praṇayamaḻayāy nī
omale.... jīvanil praṇayabaൌrṇṇamiyāy

mutte innarigil nī vannu
ĕnnuḽḽil minnuṁ kinākkadir sūḍi
o....mutte innarigil nī vannu
ĕnnuḽḽil minnuṁ kinākkadir sūḍi
tūmaḻayāyi ĕnnil niṟayunnu
nin miḻiyilĕ mohaṅṅaḽ
puñjiri niṟayuṁ nin sŏḍiyidaḽil
ŏru paribhavaṁ udirunnū........
ini nīyuṁ ñānuṁ mātraṁ.........
(ĕn priye.......)

Lyrics search