Title (Indic)നസ്രത്തില്‍ ഉയര്‍ന്നൊരു നക്ഷത്രം WorkJanani Year1999 LanguageMalayalam Credits Role Artist Music Ouseppachan Performer MG Sreekumar Writer John Panickal LyricsMalayalamനസ്രത്തില്‍ ഉയര്‍ന്നൊരു നക്ഷത്രം ഭൂവിതിൽ മാതൃകാ ഭവനം (2) സ്നേഹവും അറിവും നന്മയും സംഗമിച്ചൊരു തിരുകുടുംബം (നസ്രത്തിൽ.....) പകലന്തി പണി ചെയ്തൊരാശാരി പാലിച്ചു മുന്നിൽ പരിശുദ്ധിയിൽ (2) പരിചരിച്ചവനെയും മകനെയും ഐശ്വര്യം നിറഞ്ഞവൾ മേരിയും (നസ്രത്തിൽ.....) താതനുമമ്മയ്ക്കും തുണ നൽകി അനുസരിച്ചെന്നും വിനയത്തിൽ (2) ദൈവഭയത്തിൽ ജ്ഞാനത്തിൽ വളർന്നവൻ ദൈവകുമാരനും (നസ്രത്തിൽ.....) Englishnasrattil uyarnnŏru nakṣatraṁ bhūvidil mātṛkā bhavanaṁ (2) snehavuṁ aṟivuṁ nanmayuṁ saṁgamiccŏru tiruguḍuṁbaṁ (nasrattil.....) pagalandi paṇi sĕydŏrāśāri pāliccu munnil pariśuddhiyil (2) parisariccavanĕyuṁ maganĕyuṁ aiśvaryaṁ niṟaññavaḽ meriyuṁ (nasrattil.....) tādanumammaykkuṁ tuṇa nalgi anusariccĕnnuṁ vinayattil (2) daivabhayattil jñānattil vaḽarnnavan daivagumāranuṁ (nasrattil.....)