You are here

Kunyanyaigunyanyaomana

Title (Indic)
കുഞ്ഞികുഞ്ഞോമന
Work
Year
Language
Credits
Role Artist
Music Ouseppachan
Performer KJ Yesudas
Writer Kavalam Narayana Panicker

Lyrics

Malayalam

കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ
ഒന്നാം രാവിലെ അമ്പിളിക്കുളിരല്ലേ (2)
കുന്തിരിക്കക്കുന്നിലും നൂറിൻ മലയിലും തേടിയിറങ്ങി
പരിമളം കെടും ഓർമ്മയുമായ് ഓടിവായോ ഓടിവായോ
(കുഞ്ഞിക്കുഞ്ഞോമന...)

നാളും നാഴികയും നീങ്ങാമനസ്സിലെ
തേൻ കുളിരും തേടിവരും മധുമാസമേ
വേനല്‍പ്പുഴ വഴിയേ മേനിയിലീറനുമായ് നീളും നിഴലായ്
നീളും നിഴലായ് പ്രാണനിലുണരും രോമാഞ്ചമേ
(കുഞ്ഞിക്കുഞ്ഞോമന...)

പൂവും പുഞ്ചിരിയിൽ കൊഞ്ചും മൊഴിയിലും
തൂമെഴും കണ്ണിലും കനവായിരം
കന്നിക്കണി നിറമായ് കണ്ണിതിലുമ്മ നിറഞ്ഞൂറും സുഖമായ്
ജീവനിലലിയൂ ആനന്ദമേ
(കുഞ്ഞിക്കുഞ്ഞോമന...)

English

kuññikkuññomana kunnikkuruve nī
ŏnnāṁ rāvilĕ ambiḽikkuḽiralle (2)
kundirikkakkunniluṁ nūṟin malayiluṁ teḍiyiṟaṅṅi
parimaḽaṁ kĕḍuṁ ormmayumāy oḍivāyo oḍivāyo
(kuññikkuññomana...)

nāḽuṁ nāḻigayuṁ nīṅṅāmanassilĕ
ten kuḽiruṁ teḍivaruṁ madhumāsame
venalppuḻa vaḻiye meniyilīṟanumāy nīḽuṁ niḻalāy
nīḽuṁ niḻalāy prāṇaniluṇaruṁ romāñjame
(kuññikkuññomana...)

pūvuṁ puñjiriyil kŏñjuṁ mŏḻiyiluṁ
tūmĕḻuṁ kaṇṇiluṁ kanavāyiraṁ
kannikkaṇi niṟamāy kaṇṇidilumma niṟaññūṟuṁ sukhamāy
jīvanilaliyū ānandame
(kuññikkuññomana...)

Lyrics search