Title (Indic)ഹരിരാഗ സാഗരം[ബോണസ് ട്രാക്ക്] WorkMalsaram Year2003 LanguageMalayalam Credits Role Artist Music M Jayachandran Performer Chorus Performer KS Chithra Writer S Ramesan Nair LyricsMalayalamഹരിരാഗസാഗരം നിറമാര്‍ന്നൊരോര്‍മ്മയായ് ഇരുളാം സമാധിയില്‍ തിരിതാഴ്ന്ന ദീപമായ് ശ്രുതിചേര്‍ന്നു നൊന്തുപാടൂ പ്രണയവീണേ നീ ഹരിരാഗസാഗരം നിറമാര്‍ന്നൊരോര്‍മ്മയായ് മംഗല്യയാമിനി മാലേയമോഹിനി സൂര്യാനുരാഗിയായ് നില്പൂ നീ ഗന്ധര്വ്വനാദമാം ധ്യാനാനുഭൂതിയില് ശാലീനശില്പമായ് നില്പൂ നീ എങ്ങോ മറന്നിട്ട നിന് കാല്‍ച്ചിലമ്പിന്റെ മുത്തുകളെല്ലാം അടര്‍ന്നുപോയി ശ്രുതിലയലോലേ ഗുണശീലേ ശുഭചരിതേ നീ ഹരിരാഗസാഗരം നിറമാര്‍ന്നൊരോര്‍മ്മയായ് ഏകാന്തവീഥിയില്‍ നീ നിന്റെ യാത്രയെ തീര്ത്ഥാടനങ്ങളായ് മാറ്റുമ്പോള്‍ കാണാതെയിറ്റുന്ന കണ്ണീര്‍മഴത്തുള്ളി നോവുന്ന വിങ്ങലായ് മായ്ക്കുമ്പോള്‍ താനേ വിതുമ്പുന്ന സന്ധ്യേ നിനക്കെന്റെ മന്ത്രവിശുദ്ധമാം മംഗളങ്ങള്‍ ശ്രുതിലയലോലേ ഗുണശീലേ ശുഭചരിതേ നീ ഹരിരാഗസാഗരം നിറമാര്‍ന്നൊരോര്‍മ്മയായ് Englishharirāgasāgaraṁ niṟamārnnŏrormmayāy iruḽāṁ samādhiyil tiridāḻnna dībamāy śrudisernnu nŏndubāḍū praṇayavīṇe nī harirāgasāgaraṁ niṟamārnnŏrormmayāy maṁgalyayāmini māleyamohini sūryānurāgiyāy nilpū nī gandharvvanādamāṁ dhyānānubhūdiyil śālīnaśilpamāy nilpū nī ĕṅṅo maṟanniṭṭa nin kālscilambinṟĕ muttugaḽĕllāṁ aḍarnnuboyi śrudilayalole guṇaśīle śubhasaride nī harirāgasāgaraṁ niṟamārnnŏrormmayāy egāndavīthiyil nī ninṟĕ yātrayĕ tīrtthāḍanaṅṅaḽāy māṭrumboḽ kāṇādĕyiṭrunna kaṇṇīrmaḻattuḽḽi novunna viṅṅalāy māykkumboḽ tāne vidumbunna sandhye ninakkĕnṟĕ mandraviśuddhamāṁ maṁgaḽaṅṅaḽ śrudilayalole guṇaśīle śubhasaride nī harirāgasāgaraṁ niṟamārnnŏrormmayāy