തിത്തിരുന്തും തിരുതിരുന്തും
എണ്ണ തീരും തിരിയും തീരും
തിരക്കില്‍ കഷണിച്ചു തെറുത്ത പഴംതുണി
തിത്തിരുന്തും.. തകിട കടിപിടി..
താനേ പുളിന്താനേ ... (4)
കാടം പെറ്റപ്പാ.. ചിറ്റപ്പാ... കൊച്ചപ്പാ... (2)
എണ്ണയിടണ്ടാടാ.. എണ്ണയിടണ്ടാടാ...
തുരുമ്പിക്കാന്‍.. തുരുമ്പിക്കാന്‍..
പത്തായത്തിന്മേല് ചാരിയിരുന്നു കൊട്ടടാ...
(തിത്തിരുന്തും... )
താനം മോനം കൊഞ്ഞാവാടാ
ഈയെനം ഇമ്മനം ചാടടാ മര്‍ക്കടാ..
ഇത്തന തൂവനം ഇമ്മനം ചാടടാ
ചാടിക്കളിക്കടാ മാര്ക്കടക്കുട്ടി...
(താനം.. )
പാമ്പ്.. പാമ്പോ..
പാമ്പ് കടന്നലിന്റെ വയറ്റില്‍ കിടന്നിരുന്ന
ചെറു പട്ടി പെറ്റ പൈക്കുട്ടി
പട്ടരുടെ തലക്കുടുക്ക... (ചെറു... )