Title (Indic)കാടിനി കാടത്തമെന്തേ WorkPooram Year1989 LanguageMalayalam Credits Role Artist Music MG Radhakrishnan Performer B Arundhathi Performer Santhosh Keshav Writer Kavalam Narayana Panicker LyricsMalayalamകാടിനീ കാടത്തമെന്തേ.. കാടിനീ കാടത്തമെന്തേ.. ഇതുവരെ കാണാത്തതാണീ കലിയിളക്കം.. ആശ്രമജാതി മുടക്കുവതേതോ രാക്ഷസനാണോ നാട്ടകം വിട്ടു വേട്ടയ്ക്ക് വന്നൊരു നായാടിയാണോ.. കാടിനീ കാടത്തമെന്തേ.. കാടിനീ കാടത്തമെന്തേ... അനുചിതം അനുചിതം അനുചിതം.. ആശ്രമമൃഗത്തിന്റെ പിന്പേ പോകുന്നതനുചിതം.. അനുചിതം ഇതനുചിതം വില്ലും കുലച്ചതിനെ വേട്ടയാടുന്നതോ അതിലേറെ അനുചിതം.. അനുചിതം അനുചിതം അനുചിതം... Englishkāḍinī kāḍattamĕnde.. kāḍinī kāḍattamĕnde.. iduvarĕ kāṇāttadāṇī kaliyiḽakkaṁ.. āśramajādi muḍakkuvadedo rākṣasanāṇo nāṭṭagaṁ viṭṭu veṭṭaykk vannŏru nāyāḍiyāṇo.. kāḍinī kāḍattamĕnde.. kāḍinī kāḍattamĕnde... anusidaṁ anusidaṁ anusidaṁ.. āśramamṛgattinṟĕ pinpe pogunnadanusidaṁ.. anusidaṁ idanusidaṁ villuṁ kulaccadinĕ veṭṭayāḍunnado adileṟĕ anusidaṁ.. anusidaṁ anusidaṁ anusidaṁ...