പൊന്‍മേട്ടിലെ കുടന്ന മണ്ണിലാകെ മെയ്യുറഞ്ഞു നൂറു മേനി കൊയ്തു വന്നു പൂങ്കാറ്റ് (2)
പുലരിക്കുയുലിന് കളിലീലകളില് കളമഞ്ചരികള് ഏന്തി വന്നു ഹേമന്തം
കതിരോലകള്‍ തന് മണിമഞ്ചലുമായ് പൂംവാടികളില് പാടി വന്നു വിണ് മോഹം
പൊന്‍മേട്ടിലെ കുടന്ന മണ്ണിലാകെ മെയ്യുറഞ്ഞു നൂറു മേനി കൊയ്തു വന്നു പൂങ്കാറ്റ്
മാരിക്കുടമാടാന് വാ പെണ്ണാളേ മണ്ണിന് തിരി നുള്ളാന്‍ വാ
അത്തപ്പൂ ചൂടാന്‍ വാ പൂങ്കാവില്‍ പുത്തരി നിറയാടാന് വാ
(മാരിക്കുടമാടാന് വാ)
മഴവില്‍ക്കുടകള്‍ നിവരുമ്പോള്‍ ഇലയില്‍ തെളിനീര് ഉതിരുമ്പോള്‍
പൂമേടയില്‍ ഇളവേല്ക്കാന് വാ
പൊന്‍മേട്ടിലെ കുടന്ന മണ്ണിലാകെ മെയ്യുറഞ്ഞു നൂറു മേനി കൊയ്തു വന്നു പൂങ്കാറ്റ്
ജിങ്കില്ല...
പൊന്നും കൈനീട്ടങ്ങല് കൊള്ളാന്‍ വാ ഉദയക്കണി കാണാന്‍ വാ
നീലത്തിര തുള്ളുമ്പോള്‍ കാട്ടാറിന് പൂക്കില ഞൊറിയഴിയാന് വാ
(പൊന്നും കൈനേട്ടങ്ങല്)
കനവിന് കടലില്‍ നുരയാടാം കുന്നിന് മടിയില്‍ വെയില് കായാം
മാംഗല്യം തെളി മിന്നുമ്പോള്‍
(പൊന്മേട്ടിലേ)
ലാ ലാ ല....