Title (Indic)പുനരപി ജനനം WorkRajasilpi Year1992 LanguageMalayalam Credits Role Artist Music Raveendran Performer P Jayachandran Writer ONV Kurup LyricsMalayalamപുനരപി ജനനം... പുനരപി മരണം... ജനിമൃതിവലയിത ജന്മം... ഇന്നലെ ഇന്നും നാളെയുമേതോ പൊന്നിന് തുടിയുടെ താളം... താളം... ത്രികാലതാളം... താളതരംഗിതമായൊഴുകുന്നു കാലമനാദിയനന്തം... തീരമനോഹരഭൂവില് വിരിയും പൂവുകള്‍ സാക്ഷികള്‍ നമ്മള് Englishpunarabi jananaṁ... punarabi maraṇaṁ... janimṛtivalayida janmaṁ... innalĕ innuṁ nāḽĕyumedo pŏnnin duḍiyuḍĕ tāḽaṁ... tāḽaṁ... trigāladāḽaṁ... tāḽadaraṁgidamāyŏḻugunnu kālamanādiyanandaṁ... tīramanoharabhūvil viriyuṁ pūvugaḽ sākṣigaḽ nammaḽ