ആ . . . . . . . . . .
♪ ♫ ♪ ♫ ♪ ♫
ആ . . . . . . . . . .
♪ ♫ ♪ ♫ ♪ ♫
ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരത്തൂമിഴിയില്‍ ചാഞ്ചാടും സ്വപ്നമേതോ
പൂവല് പൊന്നും തേനും നാവില്‍ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട്
//ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. //
♪ ♫ ♪ ♫ ♪ ♫
പൂരം നാളല്ലോ പേരെന്താകേണം ഓമല് കാതില്‍ ചൊല്ലാം (൨)
നാഗം കാക്കും കാവില്‍ നാളെ പൂവും നീരും (൨)
ഉണ്ണിക്കൈകാല്‍ വളര് തിങ്കള്‍പ്പൂ പോല്‍ വളര്
//ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. .//
♪ ♫ ♪ ♫ ♪ ♫
തങ്കക്കൈക്കുള്ളില്‍ ശംഖും താമരയും കാണും കണ്ണിന് പുണ്ണ്യം (൨)
സൂര്യഗായത്രിയായ് ആര്യതീര്‍ത്ഥങ്ങളില്‍ (൨)
നീരാടാന്‍ പോയ് വരാം ആരോമല്‍ പൂങ്കുരുന്നേ
//ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. .. .. .. //
//ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ .. //
♪ ♫ ♪