Title (Indic)ആരോമലേയെന്‍ WorkKulapathy Year1993 LanguageMalayalam Credits Role Artist Music Mohan Sithara Performer Minmini Performer KJ Yesudas Writer MR Jose Writer Gireesh Puthenchery LyricsMalayalamആരോമലേ എന്‍ വേദന ആത്മാവിലോ നിൻ ചേതന നോവേറുന്നു രാവേറുമ്പോള്‍ ആശ തന്നകന്നുവോ രാവേ പാടൂ മൂകം (ആരോമലേ .... ) ഒന്നാകുവാന്‍ ആശ തീര്‍ത്തു ഓമല് സ്വപ്നങ്ങള്‍ തീര്‍ത്തു എന്നോമന വീണ മീട്ടി ശോകരാഗം തീര്‍ത്തു മോഹപ്പൂവാടിക വാടിക്കരിഞ്ഞു പോയു് കാര്‍മേഘമേ നീര്മാലയായു് വായോ വായോ വായോ ആരോമലേ എന്‍ വേദന ആത്മാവിലോ നിന്ചേതന Englishāromale ĕn vedana ātmāvilo nin sedana noveṟunnu rāveṟumboḽ āśa tannagannuvo rāve pāḍū mūgaṁ (āromale .... ) ŏnnāguvān āśa tīrttu omal svapnaṅṅaḽ tīrttu ĕnnomana vīṇa mīṭṭi śogarāgaṁ tīrttu mohappūvāḍiga vāḍikkariññu poyu് kārmeghame nīrmālayāyu് vāyo vāyo vāyo āromale ĕn vedana ātmāvilo nincedana