Title (Indic)മന്ദാരം മഞ്ഞില്‍ WorkKulapathy Year1993 LanguageMalayalam Credits Role Artist Music Mohan Sithara Performer Chorus Performer KJ Yesudas Writer MR Jose Writer Gireesh Puthenchery LyricsMalayalamമന്ദാരം മഞ്ഞില്‍ മുങ്ങും യാമം നെഞ്ചോരം സംഗീതത്താല്‍ സാന്ദ്രം പൊന്‍പൂവേ നിന്നുള്ളില്‍ തേടാം പ്രണയമധുരാഗം (മന്ദാരം ) പീലിക്കണ്‍ കോണില്‍ പൂത്തിറങ്ങും പൊന്നോമല് പുളകദാളം ചെമ്മാനച്ചോപ്പില്‍ ചുണ്ടിണക്കും രാക്കാറ്റിന് രതിവൈഭോഗം ആലോലം പൂവുടല്‍ തഴുകുമ്പോള്‍ ആനന്ദഭാവം (മന്ദാരം ) മാണിക്യത്തൂവല്‍ തുന്നിയാരോ നീര്‍ത്തും നീര്‍വിരിയില്‍ നീപം ആകാശപ്പൂക്കള്‍ മിന്നിമായും അല്ലീപ്പൂമഴ നനഞ്ഞും അന്യോനം അങ്ങിനെയൊഴുകുമ്പോള് സുകൃതജന്മം (മന്ദാരം ) (2) Englishmandāraṁ maññil muṅṅuṁ yāmaṁ nĕñjoraṁ saṁgīdattāl sāndraṁ pŏnpūve ninnuḽḽil teḍāṁ praṇayamadhurāgaṁ (mandāraṁ ) pīlikkaṇ koṇil pūttiṟaṅṅuṁ pŏnnomal puḽagadāḽaṁ sĕmmānaccoppil suṇḍiṇakkuṁ rākkāṭrin radivaibhogaṁ ālolaṁ pūvuḍal taḻugumboḽ ānandabhāvaṁ (mandāraṁ ) māṇikyattūval tunniyāro nīrttuṁ nīrviriyil nībaṁ āgāśappūkkaḽ minnimāyuṁ allīppūmaḻa nanaññuṁ anyonaṁ aṅṅinĕyŏḻugumboḽ sukṛtajanmaṁ (mandāraṁ ) (2)