You are here

Varunnu varunnu

Title (Indic)
വരുന്നു വരുന്നു
Work
Year
Language
Credits
Role Artist
Music AT Ummer
Performer KS Chithra
Writer Poovachal Khader

Lyrics

Malayalam

വരുന്നു വരുന്നൊരു സംഘം
ഈ വളരും ഗായകസംഘം
പുതിയൊരു തുടക്കം മാത്രം
ഇനി പുലരികള്‍ സംഗീതസാന്ദ്രം
ആവോ ഡോള്‍ ബജാവോ...തും ഗാവോ ഗീത് സുനാവോ
ഈ ഇന്ദ്രതപോവന വേദിയിലൊന്നായ്
ആടുക പാടുക നമ്മള്‍
ആവോ ഡോള്‍ ബജാവോ...തും ഗാവോ ഗീത് സുനാവോ

എന്റെ രാഗവും ശ്രുതിലയങ്ങളും മന്ത്ര തൂര്യമാകും
എന്നുമെന്നുമീ മാനസങ്ങളില്‍ ഇന്ദ്രജാലമാകും
മകര തംബുരുകള്‍ മീട്ടാം
നിന്‍ മനസ്സിന്‍ നൊമ്പരങ്ങള്‍ മാറ്റാം
മകര തംബുരുകള്‍ മീട്ടാം
നിന്‍ മനസ്സിന്‍ നൊമ്പരങ്ങള്‍ മാറ്റാം
തുടരുമെന്റെയീസ്വപ്നവേദിയില്‍
നിങ്ങളൊന്നു ചേരൂ.....
എന്നെന്നുമാനന്ദ സംഗീതസാമ്രാജ്യമാക്കാം
ആഹ ഹാ....ആഹാ.........
(..വരുന്നു വരുന്നൊരു സംഘം..)

എന്റെ ഗാനവും അതിലെ ഭാവവും വർണ്ണജാലമാകും
എന്നുമെന്നുമീ ജീവിതങ്ങളില്‍ പര്‍ണ്ണശാല തീര്‍ക്കും
അഭിവാദനങ്ങള്‍ പാടാം...അനുമോദനങ്ങളാല്‍ മൂടാം...
വിടരുമെന്റെയീ പുതിയ പല്ലവി നിങ്ങളേറ്റു പാടൂ
എന്നെന്നുമാനന്ദസംഗീതസാമ്രാജ്യമാക്കാം
ഒഹൊ ഹോ...ഓഹോ....
(വരുന്നു വരുന്നൊരു സംഘം....)

English

varunnu varunnŏru saṁghaṁ
ī vaḽaruṁ gāyagasaṁghaṁ
pudiyŏru tuḍakkaṁ mātraṁ
ini pularigaḽ saṁgīdasāndraṁ
āvo ḍoḽ bajāvo...tuṁ gāvo gīt sunāvo
ī indradabovana vediyilŏnnāy
āḍuga pāḍuga nammaḽ
āvo ḍoḽ bajāvo...tuṁ gāvo gīt sunāvo

ĕnṟĕ rāgavuṁ śrudilayaṅṅaḽuṁ mandra tūryamāguṁ
ĕnnumĕnnumī mānasaṅṅaḽil indrajālamāguṁ
magara taṁburugaḽ mīṭṭāṁ
nin manassin nŏmbaraṅṅaḽ māṭrāṁ
magara taṁburugaḽ mīṭṭāṁ
nin manassin nŏmbaraṅṅaḽ māṭrāṁ
tuḍarumĕnṟĕyīsvapnavediyil
niṅṅaḽŏnnu serū.....
ĕnnĕnnumānanda saṁgīdasāmrājyamākkāṁ
āha hā....āhā.........
(..varunnu varunnŏru saṁghaṁ..)

ĕnṟĕ gānavuṁ adilĕ bhāvavuṁ varṇṇajālamāguṁ
ĕnnumĕnnumī jīvidaṅṅaḽil parṇṇaśāla tīrkkuṁ
abhivādanaṅṅaḽ pāḍāṁ...anumodanaṅṅaḽāl mūḍāṁ...
viḍarumĕnṟĕyī pudiya pallavi niṅṅaḽeṭru pāḍū
ĕnnĕnnumānandasaṁgīdasāmrājyamākkāṁ
ŏhŏ ho...oho....
(varunnu varunnŏru saṁghaṁ....)

Lyrics search