കള്ളിക്കുയിലേ...കഥ ചൊല്ലും കുയിലേ
കാണാക്കൊമ്പിന് കൂട്ടിലിരുന്നു് പാടും കുയിലേ...
ഓ...കള്ളിക്കുയിലേ...കഥ ചൊല്ലും കുയിലേ
കള്ളിക്കുയിലേ...കഥ ചൊല്ലും കുയിലേ
കാണാക്കൊമ്പിന് കൂട്ടിലിരുന്നു് പാടും കുയിലേ...
ഓ...കള്ളിക്കുയിലേ...കഥ ചൊല്ലും കുയിലേ
കുറുമൊഴിമുല്ലപ്പൂങ്കൊടി പകരും
സുഖ പരിലാളന ലഹരിയിലോ..(കുറുമൊഴി...)
തിരിയിട്ട മാകന്ദ മഞ്ജരികള്‍
മധുമാസതല്പം തീര്‍ക്കുകയായ്
പഞ്ചമ രാഗം പാടുകയായെന്
പുന്നാരക്കുയിലും.....
(കള്ളിക്കുയിലേ.....)
കരളിലെ മോഹത്തിന് കഥ പാടും
കള കാണാക്കുയില്‍ ഞാനല്ലോ...(കരളിലെ....)
എതിരൊലി പാടാന്‍ കഥ കേള്‍ക്കാന്‍
കരുതിയിരുന്നയാൾ വന്നില്ലാ
നെഞ്ചിലെ നോവിന് പുല്ലാങ്കുഴലിന്
ചുണ്ടു വിതുമ്പുകയായ്.....
(കള്ളിക്കുയിലേ.....)