Title (Indic)ഓടിയോടി WorkKadal Year1994 LanguageMalayalam Credits Role Artist Music SP Venkitesh Performer Chorus Performer KJ Yesudas Writer P Bhaskaran LyricsMalayalamഓടിയോടിയോടി വന്നേ ഒന്നാമന് തിര വന്നേ താളത്തില്‍ ചോട് വെക്കെടി തത്തമ്മ തോണി (൨) ഓടിയോടിയോടി.......(കോറസ്സ്)..........// നീലക്കടല്‍ നീന്തിനീന്തി രണ്ടാമന് തിരവന്നേ ഓളക്കുത്തില്‍ ഓടിക്കേറെടി തത്തമ്മത്തോണി (൨) ഓടിയോടിയോടി.......(കോറസ്സ്)..........// കനകമണികക്ക കൊയ്യാറായപ്പോള്‍ Englishoḍiyoḍiyoḍi vanne ŏnnāman dira vanne tāḽattil soṭ vĕkkĕḍi tattamma toṇi (൨) oḍiyoḍiyoḍi.......(koṟass)..........// nīlakkaḍal nīndinīndi raṇḍāman diravanne oḽakkuttil oḍikkeṟĕḍi tattammattoṇi (൨) oḍiyoḍiyoḍi.......(koṟass)..........// kanagamaṇigakka kŏyyāṟāyappoḽ