Title (Indic)ഇല്ലിക്കാട്ടില്‍ നിന്നും [പു] WorkKadal Year1994 LanguageMalayalam Credits Role Artist Music SP Venkitesh Performer KS Chithra Performer KJ Yesudas Writer P Bhaskaran LyricsMalayalam(സ്ത്രീ) ഇല്ലിക്കാട്ടില്‍നിന്നും പുള്ളിക്കുയില്‍ ചോദിച്ചു (2) പള്ളിക്കെട്ടു നടത്തേണ്ടേ കല്യാണത്താലി വേണ്ടേ കസവുള്ള മന്ത്രകോടി വേണ്ടേ കണ്ണും പോത്തി കണ്ണും പൊത്തിക്കളിക്കാതെ ഇല്ലിക്കാട്ടില്‍നിന്നും പുള്ളിക്കുയില്‍ ചോദിച്ചു (പു) വേണം വേണം കല്യാണം വേണം ക്ഷണമെല്ലാര്ക്കും കൊടുക്കേണം (സ്ത്രീ) പാട്ടും വേണം പക്കമേളം വേണം എന്റെ കൂട്ടക്കാര് ചുറ്റും വേണം (പു) മാലോകര്‍ പിരിഞ്ഞാല്‍ മണിയറയ്ക്കുള്ളില്‍ മലര്‍മെത്ത പൂകേണം (സ്ത്രീ) ഇരുമെയ്യാണേലും ഉയിരുകള്‍ രണ്ടും ഉരുകിയൊന്നാകേണം (പു) നീ ചൊല്ലവും ആരോടും പോയി ചൊല്ലാക്കുയിലാളേ (സ്ത്രീ) അരുതരുതേ അരുതരുതേ (സ്ത്രീ) ഇല്ലിക്കാട്ടില്നിന്നുംപുള്ളിക്കുയില് ചോദിച്ചു പള്ളിക്കെട്ടു നടത്തേണ്ടേ കല്യാണത്താലി വേണ്ടേ കസവുള്ള മന്ത്രകോടി വേണ്ടേ കണ്ണും പോത്തി കണ്ണുംപൊത്തിക്കളിക്കാതെ (പു) കണ്ണും കണ്ണും കളിച്ചുണ്ടും ചുണ്ടും പുത്തന്‍ കഥയൊന്നു പറയേണം (സ്ത്രീ) കാലം വൈകും മുമ്പേ കടലിന്റെ തീരത്തു കുടിലൊന്നു തീര്‍ക്കേണം (പു) വലയും വേണം കൊച്ചു വള്ളം വേണം നാളെ കടലൊന്നു കൊയ്യാനായി (സ്ത്രീ) കാലം ചെല്ലുമ്പോള്‍ താലോലം പാടാന്‍ കണ്മണിയൊന്നു വേണം (പു) നീ ചൊല്ലവും തന്റേടം പോയി ചെല്ലക്കുയിലാളേ (സ്ത്രീ) അരുതരുതേ അരുതരുതേ (പു) ഇല്ലിക്കാട്ടില്‍നിന്നും പുള്ളിക്കുയില്‍ ചോദിച്ചു (സ്ത്രീ) പള്ളിക്കെട്ടു നടത്തേണ്ടേ കല്യാണത്താലി വേണ്ടേ കസവുള്ള മന്ത്രകോടി വേണ്ടേ കണ്ണും പോത്തി കണ്ണും പൊത്തിക്കളിക്കാതെ (പു) ഇല്ലിക്കാട്ടില്നിന്നുംപുള്ളിക്കുയില് ചോദിച്ചു English(strī) illikkāṭṭilninnuṁ puḽḽikkuyil sodiccu (2) paḽḽikkĕṭṭu naḍatteṇḍe kalyāṇattāli veṇḍe kasavuḽḽa mandragoḍi veṇḍe kaṇṇuṁ potti kaṇṇuṁ pŏttikkaḽikkādĕ illikkāṭṭilninnuṁ puḽḽikkuyil sodiccu (pu) veṇaṁ veṇaṁ kalyāṇaṁ veṇaṁ kṣaṇamĕllārkkuṁ kŏḍukkeṇaṁ (strī) pāṭṭuṁ veṇaṁ pakkameḽaṁ veṇaṁ ĕnṟĕ kūṭṭakkār suṭruṁ veṇaṁ (pu) mālogar piriññāl maṇiyaṟaykkuḽḽil malarmĕtta pūgeṇaṁ (strī) irumĕyyāṇeluṁ uyirugaḽ raṇḍuṁ urugiyŏnnāgeṇaṁ (pu) nī sŏllavuṁ āroḍuṁ poyi sŏllākkuyilāḽe (strī) arudarude arudarude (strī) illikkāṭṭilninnuṁpuḽḽikkuyil sodiccu paḽḽikkĕṭṭu naḍatteṇḍe kalyāṇattāli veṇḍe kasavuḽḽa mandragoḍi veṇḍe kaṇṇuṁ potti kaṇṇuṁpŏttikkaḽikkādĕ (pu) kaṇṇuṁ kaṇṇuṁ kaḽiccuṇḍuṁ suṇḍuṁ puttan kathayŏnnu paṟayeṇaṁ (strī) kālaṁ vaiguṁ mumbe kaḍalinṟĕ tīrattu kuḍilŏnnu tīrkkeṇaṁ (pu) valayuṁ veṇaṁ kŏccu vaḽḽaṁ veṇaṁ nāḽĕ kaḍalŏnnu kŏyyānāyi (strī) kālaṁ sĕllumboḽ tālolaṁ pāḍān kaṇmaṇiyŏnnu veṇaṁ (pu) nī sŏllavuṁ tanṟeḍaṁ poyi sĕllakkuyilāḽe (strī) arudarude arudarude (pu) illikkāṭṭilninnuṁ puḽḽikkuyil sodiccu (strī) paḽḽikkĕṭṭu naḍatteṇḍe kalyāṇattāli veṇḍe kasavuḽḽa mandragoḍi veṇḍe kaṇṇuṁ potti kaṇṇuṁ pŏttikkaḽikkādĕ (pu) illikkāṭṭilninnuṁpuḽḽikkuyil sodiccu